Skip to content
High-quality karaoke tracks • Instant digital delivery

Aa Divya Naamam

“Aa Divya Naamam” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Aa Divya Namam Karaoke Categories: , ,
AlbumAa Divya Naamam
Year1975
Music DirectorV. Dakshinamoorthy
SingerK. J. Yesudas
LyricistT.K.R. Bhadran
Original Song
0:000:00

ആ ദിവ്യനാമം അയ്യപ്പാ ഞങ്ങൾ-
ക്കാനന്ദദായക നാമം
ആ മണിരൂപം അയ്യപ്പാ ഞങ്ങൾ-
ക്കാപാദചൂഡ മധുരം

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
(ആ ദിവ്യ…)

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളിടും
ഏറ്റുമാനൂരപ്പന്‍‌മകനേ
ഏഴാഴികള്‍ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീപതിസുതനേ

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
(ആ ദിവ്യ…)

ആ പുണ്യമാമല നിന്‍ മല പൊന്‍‌മല
ആശ്രിതര്‍ക്കഭയസങ്കേതം
അതിലെ അനഘമാം പൊന്നമ്പലം പാരില്‍
ആളും അദ്വൈതവിദ്യാലയം

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
(ആ ദിവ്യ…)

Coming Soon
Chat with us