| Movie / Album | Muslim Devotional Songs |
|---|---|
| Year | 1984 |
| Music Director | A. T. Ummer |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Aalam Padachoru Rabbe
“Aalam Padachoru Rabbe” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ബിസ്മില്ലാ ഹിർ റഹ്മാനിർ റഹീം അൽഹംദുലില്ലാ ഹിർ റബ്ബില്ലാലമീൻ ബിസ്മില്ലാ ഹിർ റഹ്മാനിർ റഹീം അൽഹംദുലില്ലാ ഹിർ റബ്ബില്ലാലമീൻ
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
എല്ലാ സ്‌തുതിയും നിനക്കുള്ളതല്ലോ
എല്ലാ മൊഴിയും നിന്നിൽനിന്നല്ലോ
എല്ലാ സ്‌തുതിയും നിനക്കുള്ളതല്ലോ
എല്ലാ മൊഴിയും നിന്നിൽനിന്നല്ലോ
സൃഷ്ടികൾക്കൊക്കെയും താതാ ലോകങ്ങൾക്കൊക്കെയും നാഥാ
സൃഷ്ടികൾക്കൊക്കെയും താതാ ലോകങ്ങൾക്കൊക്കെയും നാഥാ
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
എല്ലാ വിളിയും കേൾക്കുന്നവൻ നീ
എല്ലാ ഒളിയും വീശുന്നവൻ നീ
എല്ലാ വിളിയും കേൾക്കുന്നവൻ നീ
എല്ലാ ഒളിയും വീശുന്നവൻ നീ
കാരുണ്യം കാട്ടും റഹീമേ
സൌമ്യത നീട്ടും കരീമേ
കാരുണ്യം കാട്ടും റഹീമേ
സൌമ്യത നീട്ടും കരീമേ
ആലം പടച്ചൊരു റബ്ബേ
എങ്ങും വിളങ്ങുന്ന ഹക്കേ
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം
ആരാധനയ്ക്കർഹൻ നീ മാത്രം റൂഹിന്നുടയവൻ നീ മാത്രം .