| Movie | Thandavam |
|---|---|
| Year | 2002 |
| Music Director | M. G. Sreekumar |
| Singer | K. J. Yesudas |
| Lyricist | Kaithapram Damodaran Namboothiri |
| Duration | 4:30 |
| Original Song | 0:000:00 |
Aaramam Pookkunnu
₹100.00
“Aaramam Pookkunnu” Karaoke available from MusiqKaraokes.
(കോ) ഓ…
(പു) ആരാമം പൂക്കുന്നു
ശ്രീരാഗം പാടുന്നു
താഴ്വാരത്തിരയാടുന്നു
കാവായ കാവെല്ലാം
പുലര്‍കാലച്ചെമ്പൊന്നിന്‍
മാംഗല്യക്കണി ചൂടുന്നു
വര്‍ണ്ണച്ചിറകുള്ള മധുമാസമണിമേഘമേ
ഇന്നു ഭൂമിക്കു കുടത്തോളം കുളിര്‍ കൊണ്ടുവാ
മഞ്ചാടിക്കിളിക്കൊഞ്ചലേ
ചെമ്മാനച്ചരുവില്‍ ഋതുവേലച്ചിലമ്പിട്ടു വാ
(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം
(കോ) ധിനകു ധിനകു ധിനകു ധിനകു ധിന ധിന (2)
(പു) ഈ മണ്ണു നീ തന്ന വരദാനമല്ലേ
പറയൂ ശിവാനന്ദ സൗന്ദര്യമേ
(കോ) ഓ..
(പു) ഈ ഭൂമി തേടുന്നൊരഭിരാമ രാഗം
നിന്നാത്മഗാനത്തിനാലാപനം
വിളകൊയ്തു തീരാത്ത വയലേലകള്‍
ശ്രുതി ചേര്‍ത്തു മീട്ടുന്ന മണ്‍ വീണകള്‍
പുഴകളും സ്നേഹത്തിരകളും മണ്ണിന്നമൃതമാം കീര്‍ത്തനം
(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം
(പു) എന്നും തളിര്‍ക്കുന്നൊരീ ഗ്രാമരാഗം
കണ്ണന്റെ കാരുണ്യ വൃന്ദാവനം
(കോ) ഓ…
(പു) ഇതു രാമസാമ്രാജ്യ രാജാങ്കണങ്ങള്‍
തറവാട്ടിലുയരുന്ന രാമായണം
ഈ ശക്തിഗീതത്തിന്നലമാലയില്‍
ഒരു സ്വര്‍ഗ്ഗമീ മണ്ണില്‍ നടമാടണം
ഉദയമായു് നമ്മളുണരുവാന്‍
കൈകളുയരുവാന്‍ കാലമായു്
(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
