| Movie / Album | Snehamalyam |
|---|---|
| Year | 1985 |
| Music Director | M.E. Manuel |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Aaritharanya Bhoovil Ninnarohanam
“Aaritharanya Bhoovil Ninnarohanam” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Aaritharanya Bhoovil Ninnarohanam Karaoke
Category: Karaoke Songs
ആരിതാരണ്യഭൂവിൽ നിന്നാരോഹണം
ചെയ്യും ആരോമലാൾ നിർമ്മലാരോമലാൾ
(ആരിതാരണ്യ)
പാരം പരിശോഭ കലരുന്ന കതിരൊനോളി
വെല്ലും മഹിമാവൊളി തിങ്കൾ പ്രഭ മങ്ങും
സുഷമാവിൻ കിരണാങ്കുരം ദിവ്യകിരണാങ്കുരം
(ആരിതാരണ്യ)
നീറും നിരാലംബ നിശ നീക്കി വെളിവേകുവാൻ ദിവ്യ വെളിവേകുവാൻ
മേഘച്ചുരുളിൽ നിന്നൊളി വീശും ജഗദംബിക മേരി ജഗദംബിക
(ആരിതാരണ്യ)
പൊന്നിൻ മുടി ചൂടി ഒളി ചിന്തി വിയതാലയം കാത്തു വഴി കാട്ടിടും
നല്ലോരുഷ:സ്സന്ധ്യ സുതയാം സുന്ദര താരകം പാന്ഥർക്കണിതാരകം
(ആരിതാരണ്യ)
Coming Soon
