Skip to content
High-quality karaoke tracks • Instant digital delivery

Aarodum Onnum Mindathe

250.00

“Aarodum Onnum Mindathe” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Aarodum Onnum Mindathe Karaoke Categories: , ,
MovieNarasimham
Year2000
Music DirectorM. G. Radhakrishnan
SingerK. J. Yesudas, Sujatha Mohan
LyricistGireesh Puthenchery
Duration5:25
Original Song
0:000:00

മ്…….. മ്……. മ്……… മ്………..
ആരോടും ഒന്നും മിണ്ടാതേ….വാതിൽക്കൽ നിൽപ്പൂ വാസന്തം…….
നറുതേൻ നിലാവിൻ തെല്ലല്ലേ…..
മഴനൂലിൽ മിന്നും മുത്തല്ലേ…..
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ…..
ചിരിമണിയൊന്നും വിരിയില്ലേ കവിൾമുല്ലയിൽ…..
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്…..

മെല്ലെ മെല്ലെ ഈ രാവിൻ കുനു ചില്ല്‌ ജാലകം ചാരാം…
ചെറുപുഴയുടെ അലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം…..

ധില്ലാ…..ധില്ലക്ക്….ധില്ലില്ലാ………………..ധിന് ധിന് ധിന്…

ആരാരും കേൾക്കാതിന്നും എന്നുള്ളിൽ മോഹത്തിൻ വിഷുപ്പക്ഷി മൂളിപ്പാടുന്നൂ…….
കൺപീലിത്തുമ്പിൽ മിന്നും തൂവെള്ളിനാളങ്ങൾ മഷിച്ചാന്ത് മെല്ലെ ചാർത്തുന്നൂ……
നീയാകും പൂവിന്റെ ഇതൾക്കുമ്പിളിൽ….
മാറ്റോരും മഞ്ഞിന്റെ കുളിർത്തുള്ളിയായ്…..
നിറമേഴും ചാർത്തും നിൻ കസവാടയണിഞ്ഞാട്ടേ…..
താലോലം കിലുങ്ങട്ടെ തങ്കത്തരിവളകൾ…….

മാനത്തെ മച്ചിൻമേലെ കൺചിമ്മും നക്ഷത്രം വിളിയ്ക്കുന്നൂ നിന്നെ താരാട്ടാൻ…….
സിന്ദൂരക്കുന്നിന്മേലേ പൂങ്കാറ്റായ് പെയ്യുന്നൂ തണുപ്പിന്റെ തങ്ക കസ്തൂരീ……
പൊൻതൂവൽ ചേലോടെ പറന്നേറുമോ……
കണ്ടാലും മിണ്ടാത്ത മണിത്തുമ്പികൾ….
മണിമുറ്റമൊരുങ്ങുന്നൂ….. മണിമഞ്ചമൊരുങ്ങുന്നൂ…..
ചേക്കേറാൻ തിടുക്കമോ തങ്ക പൂങ്കിളിയേ…….

ആരോടും ഒന്നും മിണ്ടാതേ വാതിൽക്കൽ നിൽപ്പൂ വാസന്തം……
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ….
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്……
മെല്ലെ മെല്ലെ ഈ രാവിൽ കുനു ചില്ല്‌ ജാലകം ചാരാം….
ചെറുപുഴയുടെ അലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം………

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us