Skip to content
High-quality karaoke tracks • Instant digital delivery

Aavani Poovin Venmani Thalathill

300.00

“Aavani Poovin Venmani Thalathill” Karaoke available from MusiqKaraokes.

0:000:00
Selected total: 300.00
SKU: Aavani Poovin Categories: , ,
MovieCID Unnikrishnan B.A., B.Ed.
Year1994
Music DirectorJohnson
SingerK. S. Chithra, P. Jayachandran
LyricistBichu Thirumala
Duration4:30
Original Song
0:000:00

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്… വീണ്ടും…

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…

നാദങ്ങളായ് മാറുമീ രാഗവും…
മന്ദാകിനീ എത്ര താളങ്ങലും….
രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും…
സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍…
ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും
കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍…
താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും…
വാരിളം പൂന്തെന്നലിന്‍ സംഗീത സായന്തനം…

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്… വീണ്ടും…

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…

നാഗങ്ങളേ ആടുവാന്‍ നേരമായ്…
നാവേറു പാടുന്ന കാവുണര്‍ന്നൂ…
പൂന്തിങ്കളായ് തൂകുമീ തൂമണം…
ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞൂ…
സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ
പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍…
‍ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍
മോഹനം മോഹങ്ങള്‍ തന്‍ സങ്കല്പ വാതായനം….

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്… വീണ്ടും…

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us