| Movie | Praja |
|---|---|
| Year | 2013 |
| Music Director | M. G. Radhakrishnan |
| Singer | M. G. Sreekumar |
| Lyricist | M. D. Rajendran |
| Original Song | 0:000:00 |
Akaleyanengilum
“Akaleyanengilum” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: MK-007080
Categories: Karaoke Songs, Malayalam Karaokes, Malayalam Movie Karaokes
അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നൂ
ഒരു വിയൽപ്പക്ഷിപോൽ ജാലകച്ചില്ലിൽ നീ
തളിർവിരൽ മെല്ലെ തലോടിയെന്നോ (2)
പാതിയടഞ്ഞ നിൻ വാതിലിനപ്പുറം
ഏതോ വിഷാദാർദ്ര ഗീതം (2)
പേലവമാമൊരു മൺചെരാതിൻ
നിറ നീൾമിഴി നാളമായ് നീയും
ഓമലേ, നിൻ മൃദുനിശ്വാസ നൂപുര
ധാരയിൽ ഞാൻ പെയ്തലിഞ്ഞു (2)
പേരറിയാത്ത മരത്തിന്റെ ചില്ലയിൽ
പാടുന്നു ശാരികയിന്നും (2)
മാനത്തെയീറൻ മുകിൽത്തുമ്പിലേകാന്ത
യാമിനിതൻ മുടിപ്പൂവിൽ
ആതിരേ, നിൻ പ്രതിച്ഛായകൾ
എന്നിൽ ഞാൻ തേടുകയായിരുന്നെന്നോ (2)
Coming Soon
