| Movie / Album | Ee Karumbanaloru Kurumbana |
|---|---|
| Year | 2011 |
| Singer | Kalabhavan Mani |
| Original Song | 0:000:00 |
Alangattangadi Kala Kalikkumbol
“Alangattangadi Kala Kalikkumbol” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ
പ്രായത്തില് ആര് ചതിച്ചതെടീ
കുന്നിന് ചെരിവ് മറപറ്റി പോകുമ്പൊള്
ഞാനും കൂടെയില്ലേ പെണ്ണേ
കുന്നു മറഞ്ഞു നീ പോകുമ്പൊള്
എന്തിനാ കണ്ണ് നിറയുന്നെ
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ
പ്രായത്തില് ആര് ചതിച്ചതെടീ
വണ്ണം കുറഞ്ഞാലും എണ്ണം കുറയ്ക്കില്ല
വണ്ണാത്തിക്കിളിയെ പെണ്ണേ
കണ്ണടയും വരെ കൈക്ക്
പിടിക്കണ പെണ്ണും നീയല്ലേ
പൊന്നോ..ണത്തിനരഞ്ഞാണമിട്ടൊരു
പൊന്നിൻചിങ്ങപ്പൂവേ പെണ്ണേ
പൊന്നും കുടത്തിനു പൊട്ടെന്തിനാ വേറെ
പുന്നാരം കിളിയെ
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ
പ്രായത്തില് ആര് ചതിച്ചതെടീ
പച്ച വിരിയിട്ടു നാണം കുണങ്ങണ
നമ്മുടെ നാടാണേ പെണ്ണേ..
പച്ചവെള്ളം പോലും നോക്കി
കുടിക്കണം കൊച്ചുവാലൻകിളിയെ
മാനത്ത് നോക്കെടി നമ്മുടെ ചന്ദിരൻ
നിന്ന് ചിരിക്കണ ടീ പെണ്ണേ..
നാണം കുണുങ്ങുമ്പോൾ നമ്മുടെ
ചന്ദിരൻ എന്തൊരു ചന്തമെടീ
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ
പ്രായത്തില് ആര് ചതിച്ചതെടീ
കുന്നിന് ചെരിവ് മറപറ്റി പോകുമ്പൊള്
ഞാനും കൂടെയില്ലേ പെണ്ണേ
കുന്നു മറഞ്ഞു നീ പോകുമ്പൊള്
എന്തിനാ കണ്ണ് നിറയുന്നെ
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ
പ്രായത്തില് ആര് ചതിച്ചതെടീ
