Skip to content
High-quality karaoke tracks • Instant digital delivery

Ambike Nadhe Kanyake

“Ambike Nadhe Kanyake” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

Music DirectorJoy Thottan
SingerS. Janaki
LyricistMarkose Olikal
Original Song
0:000:00

അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ

ക്രോബെൻമാർ പേറും രാധമ്മ സ്വർഗീയ മന്നതൻ പൊൻപാത്രമേ
കാൽകുഴയുമ്പോൾഒരാശ്രയം നീ അംബികേ ഞങ്ങൾക്കേകിടെനെ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ

ദൈവജനനീയാം നാഥേ എരിതീയിൽ നീറാത്ത മുൾപടര്പ്പെ
കാവലായി തീരണേ എന്നാത്മാവിൻ കല്മഷമെല്ലാം കഴുകിടെനെ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ….

Coming Soon
Chat with us