Skip to content
High-quality karaoke tracks • Instant digital delivery

Ariyathe Ennil

50.00

“Ariyathe Ennil” Karaoke available from MusiqKaraokes.

0:000:00
Selected total: 50.00
SKU: Ariyathe Ennil Karaoke Categories: , ,
MovieLolans
Year2017
Music DirectorAnwar Aman
SingerSachin Warrier
LyricistSanthosh Kodanad
Duration4:25
Original Song
0:000:00

അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ…
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയസ്വപ്നമേ…
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ…
നനനാന നാന ..നാനാ ..

നീലത്താഴ്വാരം പുളകങ്ങളായ്…
സ്നേഹക്കൂടാരം വിടരുകയായ്….
മോഹം കൊണ്ടെന്നിൽ പുതുമഴപോൽ
രാവോ നിൻ ചിത്രം എഴുതുകയായ്
പറയാതെ എൻ വിരൽ തഴുകുമാ
പ്രണയാർദ്രമാകുമീ പുലരിയിൽ
നീയെന്റെ പൂവാടിയാകാൻ വരൂ…
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ…
എലലേലോ ….എലലലേലോ…

വേനൽക്കിളി നിന്റെ അരികിലെത്താൻ
തൂവൽ കുടനീർത്തി ചേർന്നിരിക്കാൻ …
മൗനം തിരതല്ലും തണഴൽ വഴിയിൽ
മുത്തായ്‌ പൊഴിയുന്നീ ചിരിമണികൾ
അനുരാഗമെന്ന കളിവഞ്ചിയിൽ
അലയാഴി നീന്തി നാം പോയിടും
അരികത്തായ് ചെമ്മാനത്തോപ്പില്ലയോ..

അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ…
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയസ്വപ്നമേ…
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us