Skip to content
High-quality karaoke tracks • Instant digital delivery

Arunakiranam Aniyum

₹250.00

“Arunakiranam Aniyum” Karaoke available from MusiqKaraokes.

0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Arunakiranam Aniyum Categories: , ,
MovieKizhakkunarum Pakshi
Year1991
Music DirectorRaveendran
SingerK. J. Yesudas, K. S. Chithra
LyricistKonniyoor Bhas
Duration5:17
Original Song
0:000:00

സരിമ… സരിമധ… ആ… രിരിസധ… ആ… അ… അ…
അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
ചരണ ചരണപങ്കജങ്ങൾ തേടിയലയുന്നു പ്രേമസായൂജ്യം
അസിതലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്‌തു
അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം….
മലർനികുഞ്ജമായി ഹരിതഭുവനം…..
അനുപമസ്വരജതി – അതിലൊരു നിർവൃതി നീ വാ

മോഹമേയുണരു നീ മനോജ്ഞമാം മേഘരാഗമലർമഴയിൽ
ഗാനമേ അണിയു നീ പദാഞ്ജലി നാദഭൈരവിയിലൊരുകണമായ്
മദനഭരം സ്വരസദനം – മമസദനം തവഹൃദയം
അസുലഭ മധുമൊഴി നിറകതിരൊളിയായ്, നീ വാ

സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന സ്വരഗതിയിൽ
ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ്
നിറമണിയും ഗഗനപഥം – ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us