Skip to content
High-quality karaoke tracks • Instant digital delivery

Athapoove Chithira Poove

200.00

“Athapoove Chithira Poove” Karaoke available from MusiqKaraokes.

0:000:00
Selected total: 200.00
Movie / AlbumAavani Poochendu
Year1989
Music DirectorRavindra Jain
SingerK. J. Yesudas, K. S. Chithra
LyricistP. Bhaskaran
Duration5:00
Original Song
0:000:00

അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്രനാളിത്രനാളെങ്ങു പോയി
പുരളി മല കോവിലിൽ പൂജ ചെയ്യാൻ പോയോ
വയനാടൻ കാവുകളിൽ കളമെഴുതാൻ പോയോ
അത്തപ്പൂവേ ചിത്തിരപ്പൂവേ…….

ഒത്തിരി ഒത്തിരി ദൂരെ ചിറ്റുമലയുടെ ചാരെ
കൊയ്ത്തും മെതിയും നടക്കുന്ന കാലത്തു
പുത്തരി ഉണ്ണാൻ പോയി
തെന്മലത്താണ് മേലെ തേൻകുടിക്കാൻ പോയി
പീലിനീർത്തും മയിലുമൊത്തു കേളിയാടാൻ പോയി
അത്തപ്പൂവേ ചിത്തിരപ്പൂവേ…….

മുറ്റത്തെ മുക്കുറ്റി പൂവേ itharanaalangu പോയി
നാടുകാണിച്ചുരം കേറികടന്നു നീ നാട് കാണാൻ പോയോ
നീലഗിരിമേലെ പാലപൂത്ത കാലം
ചോട് വച്ച് ചോട് വച്ച് ചാടി ആടാൻ പോയോ
അത്തപ്പൂവേ ചിത്തിരപ്പൂവേ…….

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us