| Movie | Munthirivallikal Thalirkkumbol |
|---|---|
| Year | 2017 |
| Music Director | M. Jayachandran |
| Singer | Shreya Ghoshal, Vijay Yesudas |
| Lyricist | Rafeeq Ahammed |
| Duration | 4:45 |
| Original Song | 0:000:00 |
Athimara Kombile
₹250.00
“Athimara Kombile” Karaoke available from MusiqKaraokes.
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ..
തെന്നിത്തെന്നി മണ്ണിൽ.. വീണതെങ്ങനെ
പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
വനശലഭങ്ങളെങ്ങുമാടവേ..
വരിവണ്ടായി ഞാനിന്നു മെല്ലേ
മധു തേടുന്നു.. തിരയുന്നു… നിന്നെ…
നറുചിരിയുടെ.. കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി
അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ…
പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
വനശലഭങ്ങളെങ്ങുമാടവേ
എ ..ഏഹേ …ആ…
ഇലകളിലുതിരുന്നൊരീ..
ഹിമകണമേകീടുമോ….
കാത്തിരുന്നു… വാനമ്പാടി
നീ.. കേൾക്കുവാനൊരീണം പാടി
പകരുവതെങ്ങനെ.. പറയുവതെങ്ങനെ
കരളിലുറങ്ങുമീ… കനവുകളങ്ങനെ
ആരോരുമോരാതെ.. നീയോമലേ കാതോരമായ് പാടൂ
അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
കറുകകൾ വിരിയുന്നൊരീ …
പുതു നിലമായെങ്കിൽ നീ…
പൂക്കളാലെ നിന്നെ മൂടി…
നീ ഓർത്തിടാതെ മെല്ലെ പുൽകീ
മിഴികളിലിന്നലെ.. കരുതിയ മൗനമോ
ഇളവെയിലായിതാ.. പുലരിവയൽക്കരേ …
തീരാതെ.. തീരാതെ.. നീരോളമായ്
പൂഞ്ചോലയായ് മാറൂ
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ…
പുലരൊളിയങ്ങനെ… യവനിക നീക്കവേ..
വനശലഭങ്ങളെങ്ങുമാടവേ…
വരിവണ്ടായി ഞാനിന്നു മെല്ലേ…
മധു തേടുന്നു.. തിരയുന്നു.. നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി
ആ……
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
