| Album | Swargeeya Raagam |
|---|---|
| Year | 1999 |
| Music Director | Fr. Rafi Koottungal |
| Singer | K. J. Yesudas |
| Lyricist | Fr. Thadevus Aravindath |
| Original Song | 0:000:00 |
Balivedhiyingal Thiruyaga Dravyamai
“Balivedhiyingal Thiruyaga Dravyamai” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: PRE0000067
Categories: Karaoke Songs, Malayalam Christian Devotional Karaokes, Malayalam Karaokes
ബലിവേദിയിങ്കൽ തിരുയാഗ ദ്രവ്യമായ്
എൻ ജീവിതം നാഥനേകാം
കരുണാർദ്ര സ്നേഹം കരളിൽ നിറയ്ക്കൂ
കനിവോടെ അനുഗ്രഹിക്കൂ
(ബലിവേദിയിങ്കൽ…)
എൻ ജീവിതം നാഥനേകാം
കരുണാർദ്ര സ്നേഹം കരളിൽ നിറയ്ക്കൂ
കനിവോടെ അനുഗ്രഹിക്കൂ
(ബലിവേദിയിങ്കൽ…)
തിരുമുമ്പിൽ നിൽക്കുമീ നിമിഷം
എന്നിൽ സ്നേഹമില്ലെന്നോർത്തിടുന്നു
മാപ്പു തരേണം എൻ നാഥാ
നീയെൻ പാപ ഭാരങ്ങൾ മാറ്റേണം
ത്യാഗത്തിൻ പൂവായ് ഞാൻ മാറാൻ
നിൻ ദിവ്യ രക്തത്താൽ കഴുകേണം
(ബലിവേദിയിങ്കൽ…)
ഒരു കോടി സ്തുതിഗീതങ്ങളാൽ
നിൻ്റെ സന്നിധി ഞങ്ങൾ വണങ്ങീടാം
സ്തുതിയും മഹത്വവും എന്നുമെന്നും
ദൈവരാജ്യത്തിൻ നാഥനായ് പാടീടാം
നിൻ ദിവ്യ കാരുണ്യമാകുവാൻ
എന്നിലെ എന്നെ നീ മാറ്റേണം
(ബലിവേദിയിങ്കൽ…)
Coming Soon
