Skip to content
High-quality karaoke tracks • Instant digital delivery

Butterfly Butterfly

150.00

“Butterfly Butterfly” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Butterfly Butterfly Karaoke Categories: , ,
MoviePachakuthira
Year2006
Music DirectorIllayaraja
SingerKarthik
LyricistGireesh Puthenchery
Duration5:14
Original Song
0:000:00

ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
പൂക്കൾ പാടുമീ ഓമൽച്ചില്ലമേൽ
മഞ്ഞിൻ മുത്തായി മാറി സ്നേഹം
സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
ബട്ടർ ഫ്ലൈ…

കുഞ്ഞുമനസ്സിൽ കൂടൊരുക്കി
നിന്നെ വന്നു വിളിക്കുന്നു കുനുശിശിരം
മോഗൻ… മോഗൻ..
ആ കുഞ്ഞുമനസ്സിൽ കൂടൊരുക്കി
നിന്നെ വന്നു വിളിക്കുന്നു കുനു ശിശിരം
മോഗൻ …മോഗൻ…
നീലച്ചിറകിൽ പാറുമ്പോൾ..
നിന്നെക്കാണാൻ എന്തു സുഖം
പാടാൻ അറിയില്ലെന്നാലും..
പല്ലവിയാവാൻ എന്തോ രസം
പൂവേന്തിയാണോ തരാം
ഈറൻ പ്രഭാതം തരാം

ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
ബട്ടർ ഫ്ലൈ …

തുള്ളിമഴ തൻ തൂവലിനാൽ
ഉമ്മ വെച്ചു വിരിയിക്കും നിൻ മിഴിയിൽ
മീതെ.. മീതെ
ഹാ തുള്ളിമഴ തൻ തൂവലിനാൽ
ഉമ്മ വെച്ചു വിരിയിക്കും നിൻ മിഴിയിൽ
മീതെ.. മീതെ
ദൂതും കൊണ്ടീ പൊൻ വെയിലിൽ
ദൂരെ നിന്നും നീ വന്നു
വാനമ്പാടികൾ ഞങ്ങൾക്കായി..
തേനും തിനയും കൊണ്ടേ തന്നു
തീരാ സുഗന്ധം തരാം
നാനാ വസന്തം തരാം

ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
പൂക്കൾ പാടുമീ ..പൂക്കൾ പാടുമീ
ഓമൽച്ചില്ലമേൽ.. ഓമൽച്ചില്ലമേൽ
മഞ്ഞിൻ മുത്തായി മാറി സ്നേഹം
സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
ബട്ടർ ഫ്ലൈ…ബട്ടർ ഫ്ലൈ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us