Skip to content
High-quality karaoke tracks • Instant digital delivery

Cherukiliyude Vaanam

₹200.00

“Cherukiliyude Vaanam” Karaoke available from MusiqKaraokes.

0:000:00
Selected total: ₹200.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Cherukiliyude Vaanam Karaoke Categories: , ,
MovieDwayam
Year2025
Music DirectorSatheesh Ramachandran
SingerKapil Kapilan
LyricistBinoy Krishnan
Duration5:37
Original Song
0:000:00

ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ?
ഇതുവരെ അറിയാതെ
പരതിയ വഴി ചാരെ
ഇതാ ജീവിതം
നടവഴികളിലാകെ ആരാമമായി
പേരറിയാ നോവിൻ പൂക്കാലമാ
അറിയുക അറിയാതെ പോയകാലമേ

ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ?

നിന്റെ കൂട്ടിലെ കുഞ്ഞു കുമ്പിളിൽ
നിലാവിനാൽ മെനഞ്ഞതെൻ പുതുലോകം
തേനിരമ്പമോ കാട്ടുപൂവിതിൽ
നിറങ്ങൾ ചാറിയ ദളങ്ങൾ ചൂടി വസന്തം
നിന്റെ കൂട്ടിലെകുഞ്ഞു കുമ്പിളിൽ
നിലാവിനാൽ മെനഞ്ഞതെൻ പുതുലോകം
തേനിരമ്പമോ കാട്ടുപൂവിതിൽ
നിറങ്ങൾ ചാറിയ ദളങ്ങൾ ചൂടി വസന്തം

ഊരാകെ നിന്റെ കൈവിരൽ തുമ്പിൽ
പോകാനീതാ നാം ശലഭങ്ങളാൽ
അണയാനിതേറേ നീ വൈകിയതെന്തേ?

ചില്ലുനീരുമായി മഞ്ഞുകാലമായി
വിഭാതമായി പുലർപ്പിറാവുകൾ നീളേ
ആമയങ്ങളോ കാറ്റിറുത്തുപോൽ
പറന്നിറങ്ങിയ പകൽക്കിനാക്കിളി മൂളി
ചായങ്ങളേതോ ചാലിച്ച കാലം
നീ തന്നു വീണ്ടും പോരാതെ ഞാനും
പറയാതെ വന്നെൻ തൂവൽമേഘമേ

ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ?
ഇതുവരെ അറിയാതെ
പരതിയ വഴി ചാരെ
ഇതാ ജീവിതം
നടവഴികളിലാകെ ആരാമമായി
പേരറിയാ നോവിൻ പൂക്കാലമാ
അറിയുക അറിയാതെ പോയകാലമേ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us