Skip to content
High-quality karaoke tracks • Instant digital delivery

Chil Chinchilamai

150.00

“Chil Chinchilamai” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Chil Chinchilamai Karaoke Categories: , ,
MovieThoppil Joppan
Year2016
Music DirectorVidyasagar
SingerMadhu Balakrishnan, Shweta Mohan
LyricistVayalar Sarath Chandra Varma
Duration4:17
Original Song
0:000:00

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെൺമഴ നീ …
കാതിനു കാതിനു തേന്മഴ നീ.. എന്നുമേ
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ …

അക്കരെ നിന്നു പറന്നു വരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ
വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ
മണ്ണിനു എന്നിലുമിന്നു തുളുമ്പിയ നീർധാര നീ
എപ്പോഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ
എപ്പോഴും മാറിലെ തണുവായി നീയില്ലേ
മെയ് കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ …

മാലകളായിരം മേനി പൊതിഞ്ഞൊരു പൂക്കാരി നീ
മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ
ഉള്ളിലുരുമ്മിയുരുമ്മി ഇരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ടു തലോടുമെനിക്കൊരു കൂട്ടാണു നീ
വന്നിതാ വന്നിതാ കുളിർചന്തമോടെ നീ …
തന്നിതാ തന്നിതാ കുളിർക്കാലമേറെ നീ …
എൻ ഓർമ്മകളിൽ മർമ്മരമായ്.. നിൻ ചിരികൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെൺമഴ നീ …
കാതിനു കാതിനു തേന്മഴ നീ.. എന്നുമേ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us