Skip to content
High-quality karaoke tracks • Instant digital delivery

Chillu Ranthal Vilakkee

180.00

“Chillu Ranthal Vilakkee” Karaoke available from MusiqKaraokes.

0:000:00
Selected total: 180.00
SKU: Chillu Ranthal Vilakkee Karaoke Categories: , ,
MovieKali
Year2016
Music DirectorGopi Sundar
SingerJob Kurian
LyricistB. K. Harinarayanan
Duration5:02
Original Song
0:000:00

ചില്ല് റാന്തൽ വിളക്കേ… ചിരി നീ പൊഴിക്കേ…
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ…
കിന്നരിക്കാൻ അടുക്കേ… ഉലയും പതുക്കെ…
പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ…
തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ…
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ…
കണ്ണു ചിമ്മും വസന്തകാലമേ…
ഒന്ന് നിന്നേ പുണർന്നിടാമിനീ…

ചില്ല് റാന്തൽ വിളക്കേ… ചിരി നീ പൊഴിക്കേ…
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ…

കണ്ണെടുക്കാതോരായിരം യുഗം…
കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം…
മാരിപോൽ നീർ പെയ്തു തോരാതെ നിന്റെ സ്നേഹം…
അത്രമേലിന്നാർദ്രമാകുന്നിതെന്റെയുള്ളം…
പൂമുല്ലേ… മിന്നാട ചാർത്തുന്നുവോ നീ മായല്ലേ…
ഈ പൊൻപുലർ പുഞ്ചിരി…

ചില്ല് റാന്തൽ വിളക്കേ… ചിരി നീ പൊഴിക്കേ…
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ…

എൻ മനസ്സിന്നുൾച്ചൂടിലേ സദാ…
മഞ്ഞുപോലെ നിന്നോർമ്മകൾ തൊടും…
കാലമോ… വാതിൽ തുറക്കുന്നിതെന്റെ മുന്നിൽ…
ജീവിതം… ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ…
എന്നുള്ളിൽ പൊൻ പീലി നീർത്തുന്നുവോ…
നീ… മുന്നേറാൻ വെൺപാത നീട്ടുന്നുവോ….

ചില്ല് റാന്തൽ വിളക്കേ… ചിരി നീ പൊഴിക്കേ…
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ…
കിന്നരിക്കാൻ അടുക്കേ… ഉലയും പതുക്കെ…
പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ…
തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ…
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ…
കണ്ണു ചിമ്മും വസന്തകാലമേ…
ഒന്ന് നിന്നേ പുണർന്നിടാമിനീ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us