| Album | Aagamanam |
|---|---|
| Year | 2019 |
| Music Director | Fr. Vineeth Ajimon |
| Singer | Wilson Piravom |
| Lyricist | Fr. Vineeth Ajimon |
| Original Song | 0:000:00 |
Chirakukal Illathe
“Chirakukal Illathe” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച
മാലാഖയാര്‍ന്നോരമ്മേ
നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍
കണ്ടു വണങ്ങീടുമ്പോള്‍
മനസ്സു നിറഞ്ഞീടുന്നു
ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച
മാലാഖയാര്‍ന്നോരമ്മേ
നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍
കണ്ടു വണങ്ങീടുമ്പോള്‍
മനസ്സു നിറഞ്ഞീടുന്നു
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പുലര്‍വേളയില്‍ സക്രാരി മുന്നില്‍
മിഴിപൂട്ടി നീ ധ്യാനിച്ച നേരം
പുലര്‍വേളയില്‍ സക്രാരി മുന്നില്‍
മിഴിപൂട്ടി നീ ധ്യാനിച്ച നേരം
തളരാതെന്നും കാരുണ്യ തണലാകുവാന്‍
സര്‍വ്വേശന്‍ നിന്‍ തുണയായെത്തി
തളരാതെന്നും കാരുണ്യ തണലാകുവാന്‍
സര്‍വ്വേശന്‍ നിന്‍ തുണയായെത്തി
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിരല്‍ത്തുമ്പിലെ നിന്നാത്മസ്‌പര്‍ശം
ഹൃദയങ്ങളില്‍ ദൈവിക മുഖമായ്
വിരല്‍ത്തുമ്പിലെ നിന്നാത്മസ്‌പര്‍ശം
ഹൃദയങ്ങളില്‍ ദൈവിക മുഖമായ്
തെരുവോരങ്ങളില്‍ വീണ ജീവന്റെമേല്‍
നിന്‍ പുഞ്ചിരി വാത്സല്യമായ്
തെരുവോരങ്ങളില്‍ വീണ ജീവന്റെമേല്‍
നിന്‍ പുഞ്ചിരി വാത്സല്യമായ്
ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച
മാലാഖയാര്‍ന്നോരമ്മേ
നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍
കണ്ടു വണങ്ങീടുമ്പോള്‍
മനസ്സു നിറഞ്ഞീടുന്നു
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിശുദ്ധ മദര്‍ തെരേസായെ
ഭാരത മണ്ണിന്‍ വെളിച്ചമേ
നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
