Skip to content
High-quality karaoke tracks • Instant digital delivery

Chithira Thoniyil Akkare Pokan

“Chithira Thoniyil Akkare Pokan” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Chithira Thoniyil Akkare Pokan Karaoke Category:
Movie / AlbumKayalum Kayarum
Year1979
Music DirectorK. V. Mahadevan
SingerK. J. Yesudas
Original Song
0:000:00

ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ..
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ..
( ചിത്തിര...)

നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി (2)
കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു (2)
എന്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
കളം വരയ്ക്കുന്നു
( ചിത്തിര..)

മാലി തെറുത്തും നാണമുണർത്തും പെണ്ണേ
മലർമാല കൊണ്ടു കെട്ടിയിട്ടോ എന്നെ (2)
നല്ല നാളു നോക്കി നിൻ കഴുത്തിൽ
താലികെട്ടും ഞാൻ (2)
നാളെ മൺകുടിലിൽ കൈ പിടിച്ചു
കുടിയിരുത്തും ഞാൻ (2)
( ചിത്തിര..)

Coming Soon
Chat with us