Skip to content
High-quality karaoke tracks • Instant digital delivery

Daivathin Karunyam Lokathil Ozhukidan

₹250.00

“Daivathin Karunyam Lokathil Ozhukidan” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
AlbumThe Saints
Year2016
Music DirectorAntony Alackal
LyricistAntony Alackal
Duration5:18, 5:19
Original Song
0:000:00

ദൈവത്തിന്‍ കാരുണ്യം, ലോകത്തിലൊഴുകീടാന്‍
അമ്മേ തെരേസെ, പ്രാര്‍ത്ഥിക്കണേ
ദൈവത്തിന്‍ കാരുണ്യം, ലോകത്തിലൊഴുകീടാന്‍
അമ്മേ തെരേസെ, പ്രാര്‍ത്ഥിക്കണേ

ഒരിക്കലും വറ്റാത്ത, കാരുണ്യക്കടലാകും
യേശുവിന്‍ ചാരേ, നിന്നൊരമ്മേ
കാരുണ്യ തിരിനാളം, തെളിച്ചവളേ

തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ

അശരണരേയും, രോഗികളേയും
യേശുവിന്‍ ഹൃത്തോട്, ചേര്‍ത്തു വെച്ച്
അശരണരേയും, രോഗികളേയും
യേശുവിന്‍ ഹൃത്തോട്, ചേര്‍ത്തു വെച്ച്
സാന്ത്വനമേകി, കണ്ണീര്‍ തുടച്ചൊരു
സഭയുടെ പൊന്‍ താരമേ

തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ

ആരോരുമില്ലാത്ത, മറ്റാര്‍ക്കും വേണ്ടാത്ത
മക്കളില്‍ ദൈവത്തെ, കണ്ടൊരമ്മേ
ആരോരുമില്ലാത്ത, മറ്റാര്‍ക്കും വേണ്ടാത്ത
മക്കളില്‍ ദൈവത്തെ, കണ്ടൊരമ്മേ

എന്‍ സോദരരില്‍, ദൈവത്തെ കാണുവാന്‍
ആത്മീയ നയനങ്ങള്‍, തുറന്നീടണേ

തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ

തെരുവിന്റെ മക്കളെ, മാറോടൂ ചേര്‍ക്കുന്ന
അമ്മയിന്നെന്റെ, മനസ്സിനുള്ളില്‍
തെരുവിന്റെ മക്കളെ, മാറോടൂ ചേര്‍ക്കുന്ന
അമ്മയിന്നെന്റെ, മനസ്സിനുള്ളില്‍

പരസ്‌പരം സ്‌നേഹിക്കാന്‍, അരുളിയ ഗുരുവിന്റെ
സ്‌മരണയുണര്‍ത്തി ജീവിക്കുന്നു
തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us