Skip to content
High-quality karaoke tracks • Instant digital delivery

Deva Sandhya Gopurathil

100.00

“Deva Sandhya Gopurathil” Karaoke available from MusiqKaraokes.

0:000:00
Selected total: 100.00
SKU: Deva Sandhya Gopurathil Karaoke Categories: , ,
MovieKalabham
Year2006
Music DirectorRaveendran
SingerK. J. Yesudas
LyricistS. Ramesan Nair
Duration5:48
Original Song
0:000:00

ദേവസന്ധ്യാ ഗോപുരത്തിൽ
ചാരുചന്ദനമേടയിൽ..
ശാന്തമീ വേളയിൽ സൗമ്യനാം ഗായകാ..
പാടുക നീയൊരു ഗാനം…
പവിഴനിലാവിൻ പ്രിയഗാനം…

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും
ജാതകമെഴുതിച്ചു തന്നു..
മഴതൻ നേർത്ത വിരലുകൾ മണ്ണിൽ
സ്മൃതികളിൽ താളംപകർന്നു…
ഭൂമിതൻ യൗവനം നീയറിയാതൊരു
താമരത്തംബുരു തന്നു..
ശ്രുതിചേർക്കുമോ…
ജതി സ്വരംപാടുമോ…
ശ്രുതിചേർക്കുമോ…
ജതി സ്വരംപാടുമോ..
(ദേവസന്ധ്യാ)

പനിനീർപ്പൂക്കൾ പൊന്നലുക്കിടുമീ
പല്ലവി പാടിയതാരോ…
പാടത്തെ കിളികൾ‍ കലപിലകൂട്ടും
കാകളി മൂളിയതാരോ…
പാടിയഗീതം പാതിയിൽ നിർത്തി
പറന്നുപോയതുമാരോ…
ചെവിയോർക്കുമോ…
നിൻ സ്വരം കേൾക്കുമോ…
ചെവിയോർക്കുമോ…
നിൻ സ്വരം കേൾക്കുമോ..
(ദേവസന്ധ്യാ)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us