| Album | Sreedevi Darsanam |
|---|---|
| Year | 1980 |
| Music Director | G. Devarajan |
| Singer | K. J. Yesudas |
| Lyricist | Konniyoor Bhas |
| Original Song | 0:000:00 |
Devi Ambike
“Devi Ambike” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Devi Ambike Mahath Darsanam Tharoo
Categories: Karaoke Songs, Malayalam Hindu Devotional Karaokes, Malayalam Karaokes
ദേവി അംബികേ മഹത്
ദര്‍ശനം തരൂ ജഗദംബേ
എന്നും ആറ്റുകാല്‍ വാഴും അമ്മേ
ശ്രീദേവി അംബികേ (ദേവി…)
സത്യസ്വരൂപിണി ചൈതന്യകാരിണി
നിത്യനിരാമയെ കൈതൊഴുന്നൂ (സത്യ..)
സംസാര സാഗര തീരത്തുഴലാതെ
ഞങ്ങളെ കാത്തുകൊള്ളേണമമ്മേ (2)(ശ്രീ ദേവി..)
ആയിരം കലത്തില്‍ പൊങ്കാല
പതിനായിരം മനസ്സില്‍ തുടിക്കുന്നു നീ
സന്താപനാശിനി ആനന്തദായിനി
സര്‍വ്വൈസ്വര്യങ്ങളും നല്‍കുക നീ
ശ്രീദേവി അംബികേ (ശ്രീ ദേവി…)
ദേവി ശ്രീദേവി.. അമ്മേ പൊന്നമ്മേ (2)
അമ്മേ അമ്മേ അമ്മേ (3)
Coming Soon
