Skip to content
High-quality karaoke tracks • Instant digital delivery

Dhu Dhu Dhurudhoo

250.00

“Dhu Dhu Dhurudhoo” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Dhu Dhu Dhurudhoo Karaoke Categories: , ,
MovieSharja To Sharja
Year2001
Music DirectorMohan Sithara
SingerM. G. Sreekumar
LyricistGireesh Puthenchery
Duration5:36
Original Song
0:000:00

ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…
ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…

ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…
ദുരുദുരുദുരു ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഓ… ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

കാലം കാത്ത മുത്തല്ലേ…
കാണാ സ്വർണ്ണ മിത്തല്ലേ…
അള്ളാവിന്റെ സ്വത്തല്ലേ…
എല്ലാം ഹിഖ്‌മത്തല്ലേ…

എടാ പടച്ചവൻ തുറക്കണ പത്തായം…
അത് കിടച്ചവൻ എടുക്കണ കട്ടായം…
പണിയണ്‌ പറക്കണ കൊട്ടാരം…
അസലറബിക്ക് വിളമ്പണ മത്താഴം…

ശുക്രാൻ… ശുക്രാൻ… ശുക്രാൻ…
ക്രാൻ… ക്രാൻ… ക്രാൻ… ക്രാൻ… ക്രാൻ…

ഹേയ്, ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഹേയ്, ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

കാറ്റിൻ മുത്ത് പുരഷുകൾ കൊട്ടിപാടേണം…
ഈ രാവിൻ ട്രെൻഡിണിങ്ങിയ പാട്ടുകൾ പാടേണം…
ഹോ, കാറ്റിൻ മുത്ത് പുരഷുകൾ കൊട്ടിപാടേണം…
ഹേയ്, രാവിൻ ട്രെൻഡിണിങ്ങിയ പാട്ടുകൾ പാടേണം…

പട കൂട്ടണൊരൊട്ടകമുണ്ടല്ലോ…
ചുഴി ചുറ്റണ പട്ടണമുണ്ടല്ലോ…
ഖത്തർ ഷാർജ ദുബായ് മണലിൽ,
ഹേയ്, മറ്റൊരു ഷെയ്ഖ് ഇനി വേണ്ടല്ലോ…

അഹദോനെ… മെഹ്ബൂബെ…
ഇത് മന്ത്രവിളക്കിൻ മായക്കളിയാണോ…
ഓ… ഓ… ഓ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഇത് റബ്ബിൻ സമ്മാനമോ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഇത് റബ്ബിൻ സമ്മാനമോ…

ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…
അദൂ ദൂ ദൂ ദൂ… ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…

ഞാനോ ബദറുൽ മുനീറായ് നിൽക്കുകയാണല്ലോ…
ഹേയ്, ഹേയ്, ഹേയ്,
നാളെ ഹുസുനുൽ ജമാലിന് താലി കൊടുക്കേണം…

ഹേയ്, ഞാനോ ബദറുൽ മുനീറായ് നിൽക്കുകയാണല്ലോ…
ഹേയ്, ഹേയ്, ഹേയ്,
നാളെ ഹുസുനുൽ ജമാലിന് താലി കൊടുക്കേണം…

ഇനി നൂറ് ദിനാറുകൾ പുല്ലാണേ…
ഈ അറബി റിയാലുകൾ പുഴുവാണെ…
എന്നെ പോലൊരു ജിൽ സുൽത്താൻ,
ഈ ജിദ്ദ സലാലയിലാരുണ്ട്…

ഉടയോനേ… പെരിയോനെ…
ഇത് ജിന്ന് കളിക്കും ജാലക്കളിയാണേ…
ഓ… ഓ… ഓ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

കാലം കാത്ത മുത്തല്ലേ…
കാണാ സ്വർണ്ണ മിത്തല്ലേ…
അള്ളാവിന്റെ സ്വത്തല്ലേ…
എല്ലാം ഹിഖ്‌മത്തല്ലേ…

എടാ പടച്ചവൻ തുറക്കണ പത്തായം…
അത് കിടച്ചവൻ എടുക്കണ കട്ടായം…
പണിയണ്‌ പറക്കണ കൊട്ടാരം…
അസലറബിക്ക് വിളമ്പണ മത്താഴം…

ശുക്രാൻ… ശുക്രാൻ… ശുക്രാൻ…
ക്രാൻ… ക്രാൻ… ക്രാൻ… ക്രാൻ… ക്രാൻ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഇത് റബ്ബിൻ സമ്മാനമോ…

ദൂ ദൂ ദുരുദ്ദൂ…
ദിൽ ദിൽ ദഫ് മുഴക്കാം…
ഇത് റബ്ബിൻ സമ്മാനമോ…

ഇത് റബ്ബിൻ സമ്മാനമോ…

ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…
ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…

ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…
ദൂ ദൂ ദുരുദ്ദൂ…
ദുരുദുരുദുരുദുരുദ്ദൂ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us