Skip to content
High-quality karaoke tracks • Instant digital delivery

Doore Doore Maamalakal

“Doore Doore Maamalakal” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Doore Doore Maamalakal Karaoke Category:
Movie / AlbumEnte Keralam
Music DirectorPeter Cheranelloor
SingerKester
Original Song
0:000:00

ദൂരെ ദൂരെ മാമലകൾ
എങ്ങും എങ്ങും പൂമരങ്ങൾ
പച്ചയിൽ കുളിച്ചു നിൽക്കും
എൻ്റെ കേരളം (2)

ഒഴുകും കാട്ടരുവികൾ
പൊന്നണിഞ്ഞ വയലുകളും
കടലല ഉമ്മവയ്ക്കും
എൻ്റെ കേരളം

ദൂരെ ദൂരെ മാമലകൾ
എങ്ങും എങ്ങും പൂമരങ്ങൾ
പച്ചയിൽ കുളിച്ചു നിൽക്കും
എൻ്റെ കേരളം

ഒഒഓ ഒഒ ഒഒ ഒഓ
ഒഒഒഓ ഒഒഒഓ ഒഒഒഓ
തന്താനോ തന്താനോ തന്താനോ

പുഞ്ചവയൽ പാടങ്ങൾ
കതിരണിയും കാലത്തു
പെണ്ണാൾ കൊയ്ത്തരിവാളു-
മേന്തി നിരന്നു നിൽക്കുന്നൂ (2)

മലനാടും സഖികളും
തിരയും തീരവും
ഒന്നുചേർന്നു കൈകൾ കോർക്കും
എൻ്റെ കേരളം (2)

ഓ ഓ ഒഒഓ

ദൂരെ ദൂരെ മാമലകൾ
എങ്ങും എങ്ങും പൂമരങ്ങൾ
പച്ചയിൽ കുളിച്ചു നിൽക്കും
എൻ്റെ കേരളം

തന്താനോ... തന്താനോ.....
തന്താനോ തന്താനോ തന്താനോ
ഒഒഒഓ ഒഒഒഓ ഒഒഒഓ

മാവേലി തമ്പുരാൻ
എഴുന്നള്ളും നാടിത്
കേരം തേൻകുട താലവുമേന്തി
നിരന്നു നിൽക്കുന്നൂ (2)

പേരാറും സഖികളും
ഒഴുകും നാടിത്
എല്ലാർക്കും ഒരുമ നേരും
എൻ്റെ കേരളം (2)

ഓ ഓ ഒഒഓ

ദൂരെ ദൂരെ മാമലകൾ
എങ്ങും എങ്ങും പൂമരങ്ങൾ
പച്ചയിൽ കുളിച്ചു നിൽക്കും
എൻ്റെ കേരളം (2)

ഒഴുകും കാട്ടരുവികൾ
പൊന്നണിഞ്ഞ വയലുകളും
കടലല ഉമ്മവയ്ക്കും
എൻ്റെ കേരളം

ദൂരെ ദൂരെ മാമലകൾ
എങ്ങും എങ്ങും പൂമരങ്ങൾ
പച്ചയിൽ കുളിച്ചു നിൽക്കും
എൻ്റെ കേരളം

Coming Soon
Chat with us