Skip to content
High-quality karaoke tracks • Instant digital delivery

Doothanmar Paadum Paatin

“Doothanmar Paadum Paatin” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Doothanmar Paadum Paatin Karaoke Categories: , ,
Year2018
Original Song
0:000:00

ദൂതന്മാർ പാടുംപാട്ടിൻ ഈണംകേട്ടു
അവർ പാടും പാട്ടിന്നുള്ളൊരു താളം കേട്ടു (2)
പാടാം പാടാം പാടാം നമുക്കുമാഗാനം
ആടാം ആടാം ആടാം നമുക്കുമാ ഗാനം
ദേവസുതനിന്നു ബെത്ലഹേമിൽ
പിറന്നതിൻ സന്ദേശം കേട്ടിന്നാനന്ദിക്കാം
ആടാം പാടാം ആടിപ്പാടിപ്പാടിപ്പോകാം
ദൂതന്മാർ പാടുംപാട്ടിൻ . . . . .

അകലെ മുകളിൽ വാനവീഥിയിൽ
ദൂതന്മാരണിനിരക്കുന്നു
സ്വർഗ്ഗീയ സൈന്യവും മാലാഖമാരും
ഒന്നായി ചേർന്നൊരുങ്ങുന്നു
തപ്പു കൊട്ടാനവർ കൊട്ടി താളത്തിലവർ പാടുന്നു
പൊന്നോടക്കുഴലുകൾ മീട്ടി ശ്രുതിയവർ ചേർക്കുന്നു
ഹേ..പാടേണ്ടേ നാമവരോടൊപ്പം പാടേണ്ടതു നമ്മളല്ലേ
ദൂതന്മാർ പാടുംപാട്ടിൻ . . . . .

Coming Soon
Chat with us