Skip to content
High-quality karaoke tracks • Instant digital delivery

En Hrudayapoothalam

“En Hrudayapoothalam” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

Movie / AlbumUlsava Gaanangal Vol.1
Year1983
Music DirectorRaveendran
SingerDr. S Janakidevi
LyricistSreekumaran Thampi

എൻ ഹൃദയപ്പൂത്താലം നിറയെ നിറയെ…
മലർ വാരി നിറച്ചു…
വരുമോ രാജാവേ ?
പൂക്കണി കാണാനെൻ മുന്നിൽ…
(എൻ ഹൃദയ…)

പൂക്കാലം പോയാലും താലം നിറയും…
എൻ കണ്ണും നിറയും…
പൂക്കണിയായെൻ ദുഃഖം നിന്നെത്തേടും…
നീ എങ്ങായാലും…(പൂക്കാലം…)

മിഴികൾ പൂട്ടാതെ പനിമതിയും അറിയാതെ…
കാതോർക്കും എൻ കുടിൽ നിൻ-
കാലടിയൊച്ചക്കായ്…(എൻ ഹൃദയ…)

നിൻ മുരളീരവമൊഴുകും സ്വരമാലിനിയിൽ…
ആ കല്ലോലിനിയിൽ…
എൻ നെടുവീർപ്പലിയുന്നു കാറ്റലയായി…
അല തന്നുറവായി (2)
യമുനാ തീരത്തെ ദ്വാരക നീ മറന്നാലും…
രാധയ്ക്കാ വനമാലി എന്നും ദൈവം താൻ…
(എൻ ഹൃദയ…)

Coming Soon
Chat with us