Skip to content
High-quality karaoke tracks • Instant digital delivery

Enikkai Ente Daivam

“Enikkai Ente Daivam” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

AlbumDivya Sammanam
Year2006
Music DirectorK.G. Peter
SingerBiju Narayanan
LyricistFr. Michael Panachikal
Original Song
0:000:00

എനിക്കായ് എന്റെ ദൈവം
ഏകജാതനെ നൽകി
എനിക്കായ് എന്റെ ഈശോ
പരിഹാരബലിയായി
മനുഷ്യനുവേണ്ടി ക്രൂശിന്റെ മാറിൽ
പാപിയെപ്പോലെ പിടഞ്ഞവനേ
ദൈവസ്വഭാവം സ്നേഹമാണെന്നു
ലോകസമക്ഷം തെളിയിച്ചു നീ

നിന്ദനം ഏറ്റതും
നഗ്നനായ് തീർന്നതും
ഞാൻ പാപബന്ധം വെടിയാൻ
ദ്രോഹം പൊറുത്തതും
കേണു പ്രാർത്ഥിച്ചതും
ഞാൻ അനുതാപിയായ് തീരാൻ

ചോര ചൊരിഞ്ഞതും
ജീവൻ വെടിഞ്ഞതും
ഞാൻ നിത്യജീവൻ നേടാൻ
ദുഃഖിതനായതും
അപ്പമായ് തീർന്നതും
എന്നുള്ളിൽ എന്നെന്നും വാഴാൻ

Coming Soon
Chat with us