Skip to content
High-quality karaoke tracks • Instant digital delivery

Ennammaye Orkkumbol

₹150.00

“Ennammaye Orkkumbol” Karaoke available from MusiqKaraokes.

0:000:00
Selected total: ₹150.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Ennammaye Orkkumbol Karaoke Categories: , ,
AlbumMarian
Year2004
Music DirectorFr. Shaji Thumpechirayil
SingerElizabeth Raju
LyricistFr. Shaji Thumpechirayil
Duration4:35
Original Song
0:000:00

എന്നമ്മയെ ഓർക്കുമ്പോൾ
മാതാവേ നിന്നെ ഞാൻ
ഓർക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നെ ഞാൻ കണ്ടത്
ആദ്യമാ കണ്‍കളിലാ
പ്രാർത്ഥന ഒഴുകുന്ന മിഴിനീരിലാ

പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു
ജപമാല വീട്ടിലുണ്ടായിരുന്നു
സഹനത്തിൽ ഈശോയെ
പിരിയത്തോരമ്മതൻ
ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു
എന്റെ യാത്ര തൻ താളമതായിരുന്നു

നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ
നാവിന്റെ പിഴയമ്മ തീരത്തിരുന്നു
മാതാവിൻ മടിയിലൂടീശോയിലെതുന്ന
കുറുക്കു വഴിയമ്മ അറിഞ്ഞിരുന്നു
എന്റെ പ്രാർഥന താളമതായിരുന്നു

എൻ അമ്മയാം മാതാവേ
ഈശോതൻ കുരിശിൽ നീ
എന്നെയും ചേർക്കേണമേ …

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us