Skip to content
High-quality karaoke tracks • Instant digital delivery

Ennum Ninne Poojikkam

250.00

“Ennum Ninne Poojikkam” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Ennum Ninne Poojikkam Categories: , ,
MovieAniyathipraavu
Year1997
Music DirectorOuseppachan
SingerK. J. Yesudas, Sujatha Mohan
LyricistS. Ramesan Nair
Duration5:06
Original Song
0:000:00

ആ….
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ…
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ…
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു…
ഇനിയീ നിമിഷം വാചാലം…

ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ…
പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം…
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ…
പൂമേടുകൾ രാഗ തേൻകൂടുകൾ…
തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം..
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ…
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ…

ആകാശം നിറയുന്ന സുഖമോ നീ…ആത്മാവിലൊഴുകുന്ന മധുവോ നീ..
മോഹിച്ചാൽ ഞാൻ നിൻ‌റെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി..
സീമന്തിനീ…സ്നേഹ പാലാഴിയിൽ…
ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ…
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ…തുഴയാം..
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ…
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ…
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു…
ഇനിയീ നിമിഷം വാചാലം…
ലലലല ലാ ലലല…ഉം….

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us