| Movie | Su Su Sudhi Vathmeekam |
|---|---|
| Year | 2015 |
| Music Director | Bijibal |
| Singer | P. Jayachandran |
| Lyricist | Santhosh Varma |
| Duration | 3:08 |
| Original Song | 0:000:00 |
Ente Janalarikil Innu
₹225.00
“Ente Janalarikil Innu” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലെ
കഥ നീയുമറിഞ്ഞില്ലേ മുക്കൂത്തിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ…
ചെനക്കത്തൂരു പൂരത്തിന് ചാന്തുമാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വച്ചൂ ഞാൻ…
ചെനക്കത്തൂരു പൂരത്തിന് ചാന്തുമാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വച്ചൂ ഞാൻ…
മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി
നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ…
അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ…
എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലെ
നാലുമണി പൂവിരിയണ നാട്ടുപാത താണ്ടിയൊന്ന്
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ…
നാലുമണി പൂവിരിയണ നാട്ടുപാത താണ്ടിയൊന്ന്
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ…
ഏതുനേരമാകിലുമാ സുന്ദരിക്ക് വന്നണയാൻ
കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ…
കനവിൻ കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ…
എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലെ
കഥ നീയുമറിഞ്ഞില്ലേ മുക്കൂത്തിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ…
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
