| Movie | 10 Kalpanakal |
|---|---|
| Year | 2016 |
| Music Director | Midhun Iswor |
| Singer | K. J. Yesudas |
| Lyricist | Roy Puramadom |
| Original Song | 0:000:00 |
Etho Etho Katten Nenjil
“Etho Etho” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ…(2)
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ…..
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ….
ഏതോ….നോവുമായ്
ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ….
പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ…
ആ…ആ…ആ…ആ……
കാറ്റിൻ കൈയിലലയും മഞ്ഞു പോലെ എന്റെ ജന്മം
തോരാക്കണ്ണുനീരായ് എന്നിൽ നിറയും ദുഃഖമേ….
മൂകമാം ഓർമ്മകൾ നിറയുന്നു…ഇന്നെൻ ഉള്ളിൽ…
ഏതോ ഏതോ…
ഏതോ ഏതോ ഏതോ…..
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ…..
ആ…ആ…ആ…ആ…
പരേശാൻ പരേശാൻ പരേശാൻ…..
മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ
നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ
ഏകനായ്…രാക്കുയിൽ കേഴുന്നു ദൂരെ മൂകം
ഏതോ ഏതോ…
ഏതോ ഏതോ ഏതോ…..
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ…..
ഏതോ….നോവുമായ്…
ഇനി നിൻ മിഴികളിലുണരും കനവുകളകലെ മറയുകയോ….
പരേശാൻ പരേശാൻ പരേശാൻ
പരേശാൻ പരേശാൻ പരേശാൻ…(3)
