| Movie | Neeyo Njaano |
|---|---|
| Year | 1979 |
| Music Director | Shyam |
| Singer | K. J. Yesudas |
| Lyricist | Sathyan Anthikkad |
| Duration | 4:30 |
| Original Song | 0:000:00 |
Etho Oru Ponkinaavaay
₹250.00
“Etho Oru Ponkinaavaay” Karaoke available from MusiqKaraokes.
ഏതോ ഒരു പൊന്‍കിനാവായ്
നീ അകന്നല്ലോ എന്റെ പൈങ്കിളിപ്പെണ്ണേ
പ്രണയമല്ലിപ്പൂവിരിഞ്ഞൊരി കരയില്‍ ഞാനിന്നേകനായ്
ഏതോ ഒരു പൊന്‍കിനാവായ്
നീ അകന്നല്ലോ എന്റെ പൈങ്കിളിപ്പെണ്ണേ
മാനസം കേണൂ എങ്ങു പോയീ നീ
ഓമലാളെ കാത്തിരിക്കും തോഴനാരുണ്ട്
തുളുമ്പും പ്രിയന്റെ മിഴിത്തുമ്പിൽ
സഖീ നിന്‍ വിഷാദം അലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍കിനാവായ്
നീ അകന്നല്ലോ എന്റെ പൈങ്കിളിപ്പെണ്ണേ
പാതിരാക്കാറ്റില്‍ മൂളിയെത്തുന്നോ
പാവമേതോ പെണ്‍കിളിതന്‍ തേങ്ങലിന്‍ നാദം
വിമൂകം വിതുമ്പും കിനാവേ നീ
മയങ്ങും നിശീഥം പൊലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍കിനാവായ്
നീ അകന്നല്ലോ എന്റെ പൈങ്കിളിപ്പെണ്ണേ
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
