Skip to content
High-quality karaoke tracks • Instant digital delivery

Ezham Kadalinakkareundoru

“Ezham Kadalinakkareundoru” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ezham Kadalinakkareundoru Karaoke Category:
Movie / AlbumVisarikku Kattuvenda
Year1958
Music DirectorG. Devarajan
Original Song
0:000:00

ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകള്‍ നട്ടു വളര്‍ത്തിയൊരേഴിലം പാല
ഏഴിലം പാല
ഏഴാം കടലിന്നിക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകള്‍ നട്ടു വളര്‍ത്തിയൊരേഴിലം പാല
ഏഴിലം പാല

പാലയ്ക്കു തളിര്‍ വന്നൂ പൂ വന്നൂ കായ് വന്നൂ
പാലയ്ക്കു നീര്‍ കൊടുക്കാനാരാരുണ്ട് ആരാരൊണ്ട്
പാലയ്ക്ക് നീര്‍ കൊടുക്കും പാലാഴിത്തിരകള്‍
പാല്‍ക്കടലില്‍ പള്ളി കൊള്ളും പഞ്ചമിത്തിങ്കള്‍
പഞ്ചമിത്തിങ്കള്‍ (ഏഴാം...)

പാലപ്പൂ പന്തലില്‍ പാതിരാ പന്തലില്‍
പാല്‍ച്ചിരി ചിരിച്ചു നില്പൂ സാഗരറാണി
സാഗരറാണി
കടലേഴും കടന്നെന്റെ കണ്മണീ വരുമോ
കടലേഴിന്നപ്പുറത്തെ മണി മുത്ത് തരുമോ
മണിമുത്തം തരുമോ ( ഏഴാം...)

Coming Soon
Chat with us