| Movie | Oru Adaar Love |
|---|---|
| Year | 2018 |
| Music Director | Shaan Rahman |
| Singer | Sathyajith, Neethu Naduvathettu |
| Lyricist | Sathyajith |
| Duration | 3:27 |
| Original Song | 0:000:00 |
Freak Penne
₹50.00
“Freak Penne” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
Listen to the story….
of a lovely freaky boy
Not just a story….
Its the feeling of the boy
He wants to make a girl
to feel the love for his own story
But the girl never stays
To hear the words
the boy just singing the story
ഓ മൈ ഗോഡ് പോയി..
ഞാനൊരു പെണ്ണിനെ പ്രേമിച്ചുപോയി
അവളുടെ കണ്ണുകൾ കണ്ടൊരു നേരത്തു
ചങ്കിലെ ലൗവ് തറച്ചൊന്നു പോയി…
ചെന്താമര പോലെ അവളുടെ
ചെഞ്ചൊടി ഇതളുകൾ ആകെ…
ചെറിയൊരു പുഞ്ചിരി തഴുകിയ നേരം
എൻ നെഞ്ചിലെ കിളിയങ്ങു പോയി
പോസ്റ്റായി പോയി എന്നുടെ
ലൈഫ്… അത് വേസ്റ്റായി പോയി
അവളുടെ ഹേറ്റ് യൂ എന്നൊരു വാക്കിൽ
സീൻ മൊത്തം ഡാർക്കായി പോയി….
Once I love എന്റളിയാ….
Not simple matter…..
ചുമ്മാ… just try to feel it
Wonderful feeling അളിയാ….
First time its boring
Next time you’ll get the feeling
Its the time to break it
Life is so thrilling…അളിയാ….
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ…
എന്നുടെ കൂടെ പോരടി പെണ്ണെ
എന്നുടെ കൂടെ പൊന്നാലോ…
ലൈഫ് ഫുള്ളാ.. ജോളി ബേബി
എടി പെണ്ണെ… ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പാടടി പെണ്ണെ
എന്നുടെ കൂടെ പാടുമ്പോൾ…
ലൈഫ് ഫുള്ളാ.. ജോളി ബേബി (3)
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ… (2)
കാലത്തു ബസ്റ്റോപ്പിൽ ഞാൻ ചെന്നു..
ഫുൾ ഗെറ്റപ്പിൽ ഞാൻ ചെന്നു
വാച്ചിലെ സമയം നോക്കി നിന്നു
അവളുടെ വരവും നോക്കി നിന്നു
ഫസ്റ്റ് ബസ് ഒന്നു പോയി..
ദേ സെക്കന്റ് ബസ് ഒന്നുപോയി
ദേണ്ടേ പിന്നൊരു ബസും പോയി
എന്നുടെ സമയം വേസ്റ്റായി പോയി…
ഒടുവിൽ അവൾ ദേ വന്നൂ
നീല ചുരിദാറും അണിഞ്ഞവൾ വന്നു
ചിലു ചിലെ കിലുങ്ങണ
കൊലുസ്സിന്റെ മണിയുമായി
നടന്നെന്റെ അരികത്തു..അവൾ വന്നു നിന്നു
മൈൻഡ് പോലും ചെയ്തില്ല…
എന്റെ മുഖത്തോട്ടു പോലും നോക്കീലാ
ഇത്ര കഷ്ടപ്പെട്ട് ഗെറ്റപ്പിട്ടു നിന്നിട്ടും
ഒരു ലുക്ക് പോലും തന്നില്ല….
Once I love എന്റളിയാ….
Not simple matter…..
ചുമ്മാ… just try to feel it
Wonderful feeling അളിയാ….
First time its boring
Next time you’ll get the feeling
Its the time to break it
Life is so thrilling…അളിയാ….
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ…
എന്നുടെ കൂടെ പോരടി പെണ്ണെ
എന്നുടെ കൂടെ പൊന്നാലോ…
ലൈഫ് ഫുള്ളാ.. ജോളി ബേബി
എടി പെണ്ണെ… ഫ്രീക്ക് പെണ്ണെ
എന്നുടെ കൂടെ പാടടി പെണ്ണെ
എന്നുടെ കൂടെ പാടുമ്പോൾ…
ലൈഫ് ഫുള്ളാ.. ജോളി ബേബി (3)
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ….എ..ഏ..
എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ… (2)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
