Skip to content
High-quality karaoke tracks • Instant digital delivery

Ganapathi Bappa Moriya

250.00

“Ganapathi Bappa Moriya” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Ganapathi Bappa Moriya Categories: , ,
MovieAbhimanyu
Year1991
Music DirectorRaveendran
SingerM. G. Sreekumar
LyricistKaithapram Damodaran Namboothiri
Duration5:00
Original Song
0:000:00

ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തി മോറിയാ
ആ ..ആ
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ (2)
ഇസ് ജീവൻ മേ സബ് കേ മൻ മേം
പ്രേം കാ ആംകൺ ദീപ് ജലാ
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ (2)

ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ
സംക്രമ ദീപങ്ങൾ കതിരണിയുകയായി
ദേവഗണങ്ങൾ പാടുകയായി (2)
അത്ഭുത വിക്രമ മത്തഗജാനന
അസുരഗള ദളന പാലയമാം (2)
അവിലട ശർക്കര നൈവേദ്യം
മധു കദളീ ഫലമൊടു നൽകീടാം (2)
ഭരനന്ദനനേ പരിപാലയമാം
സുരനായക ശിവമയ
ഭൂതഗണാധിപനേ ഹോയ്..
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ (3)

ആയിരം കോലങ്ങൾ തിറയാടുകയായി
മോക്ഷ പദങ്ങൾ തേടുകയായി (2)
ദുഷ്ട നിക്രുംബന രക്താംബരധര
കഠിനദുരിത ഗണ വാരണനെ (2)
നിത്യ നിരാമയ കൈവല്യം ഇനി
വൈകാതടിയനുമേകണമേ (2)
സുഖസോദരനേ പാശാങ്കുശനേ
മുനി മാനസ രാവിത കല്പക രോപമനേ
ഹോയ്..
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ (2)
ഇസ് ജീവൻ മേ സബ് കേ മൻ മേം
പ്രേം കാ ആംകൺ ദീപ് ജലാ
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ (2)
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ (2)
ആ …ആ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us