Skip to content
High-quality karaoke tracks • Instant digital delivery

Hemantha Raathri

“Hemantha Raathri” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Hemantha Raathri Karaoke Category:
Movie / AlbumBack Then
Year2019
Original Song
0:000:00

ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
മായുന്നു നാളം…
ഇനിയീ.. വിലോല ധൂമം
ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
മായുന്നു നാളം…
ഇനിയീ.. വിലോല ധൂമം
ഹേമന്ത രാത്രി..
ഹേമന്ത രാത്രി..

ശര റാന്തലിൻ തിരി തേടും
ശലഭം..
ശര റാന്തലിൻ തിരി തേടും
ഇരുളിൻ അബോധ ശലഭം
ചിറകിൽ പടർന്ന തീയിൽ
കരിയും ദിനാന്ത മേഘം
ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
ഹേമന്ത രാത്രി..
ഹേമന്ത രാത്രി..

ആരാഞ്ഞു നിന്നെയെന്നും
ആത്മാവിനോട് മാത്രം
ആരാഞ്ഞു നിന്നെയെന്നും
ആത്മാവിനോട് മാത്രം
ആഴുന്നിതെന്നിലെന്നും
ആ സാന്ദ്രമാം സുഗന്ധം
ഹേമന്ത രാത്രി..

പ്രണയാനുഭൂതി പോലെ
മധുരം തരില്ലയൊന്നും
പ്രണയാനുഭൂതി പോലെ
മധുരം തരില്ലയൊന്നും
വിരഹാഗ്നി പോൽ ഹൃദന്തം
എരിയിക്കുകില്ല ഒന്നും
ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
ഹേമന്ത രാത്രി..
ഹേമന്ത രാത്രി..

തിരയുന്നതെങ്ങു നിന്നെ
സിര പോൽ സമീപമല്ലേ
തിരയുന്നതെങ്ങു നിന്നെ
സിര പോൽ സമീപമല്ലേ
അറിയുന്നതെന്നും നിന്നെ
ചിരദൂരതാരമല്ലേ!
ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
മായുന്നു നാളം…
ഇനിയീ.. വിലോല ധൂമം
ഹേമന്ത രാത്രി..
പകരൂ.. വിഷാദ സോമം
മായുന്നു നാളം…
ഇനിയീ.. വിലോല ധൂമം
ഹേമന്ത രാത്രി..
ഹേമന്ത രാത്രി..

Coming Soon
Chat with us