| Movie | Naadan Pennu |
|---|---|
| Year | 1967 |
| Music Director | G. Devarajan |
| Singer | K. J. Yesudas, P. Susheela |
| Duration | 3:32, 3:27 |
| Original Song | 0:000:00 |
Himavaahini Hrudayaharini
₹150.00
“Himavaahini Hrudayaharini” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌന്ദര്യം… ഓ…
(ഹിമവാഹിനി… )
നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി
നിലാവുപോലിവള്‍ വന്നു – അരികില്‍ വന്നു (2)
ഈ നുണക്കുഴികള്‍ പൂന്തേന്ചുഴികള്
നാണം കൊണ്ടു ചുവന്നു – മെല്ലെ ചുവന്നൂ (2)
(ഹിമവാഹിനി…)
ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
ശരത്കാലസന്ധ്യകളില്‍
പണ്ടു ശലോമോന് പകര്‍ന്നു നല്കിയ
പാനപാത്രമെനിക്കു തന്നു – ഇവള് തന്നൂ
വന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍
വധൂവരന്മാരായീ
ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ
മാറില്‍ ചേര്‍ന്നു മയങ്ങും – ഇങ്ങനെ മയങ്ങും (2)
ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌന്ദര്യം… ഓ…
ഹിമവാഹിനി ഹൃദയഹാരിണീ
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
