| Album | Sneha Sarovaram |
|---|---|
| Year | 1991 |
| Music Director | Fr Paul Poovathingal |
| Singer | K. J. Yesudas |
| Lyricist | Kaithapram Damodaran Namboothiri |
| Original Song | 0:000:00 |
Hindola Ragardranai Njan
“Hindola Ragardranai Njan” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ- യേശുവിന്‍ അപദാനം പാടി സ്വര്‍ഗ്ഗീയ താളങ്ങള്‍ തേടി - ഞാന്‍ ജീവന്റെ തംബുരു മീട്ടി കന്യാസുതനേ നിന്‍ വിരല്‍ തഴുകി കന്യാസുതനേ നിന്‍ വിരല്‍ തഴുകി പാടാത്ത വീണകള്‍ പാടി (ഹിന്ദോള ) എന്നാത്മാവിന്‍ വനമുരളികയില്‍ ഏഴു സ്വരങ്ങളുയര്‍ന്നു (എന്നാത്മാവിന്‍ ) നിത്യപിതാവേ ... നിത്യപിതാവേ നിന്‍ സുവിശേഷം ആയിരം കീര്‍ത്തനമായി ഞാനറിയാതെന്‍ മാനസമിന്നൊരു സ്നേഹ സരോവരമായി (ഹിന്ദോള ) എന്റെ കിനാവും മിഴിനീര്‍പ്പൂവും നെഞ്ചില്‍ ചേര്‍ക്കുക നാഥാ (എന്റെ ) ഈ കൊടുംകാട്ടില്‍ ... ഈ കൊടുംകാട്ടില്‍ കാത്തരുളുകയെന്‍ കനിവിന്‍ ജീവന ദീപം എന്നിലുണര്‍ത്തുക നിര്‍മ്മലമാം നിന്‍ മോഹനമാ തരംഗം (ഹിന്ദോള ) സഗമധനി ... ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ സഗമധനിസ സനിധമഗസ സഗമധനി ... ഹിന്ദോള ... സഗമഗമധ ഗമധനിധമ സഗമധനി ... ഹിന്ദോള ... സാഗസഗസനിധനി നിനിസനിസനിധമധ ധധനിധനിധമഗമ മാസഗസനിനിനിനി സധാധധധനി മാമസഗാഗമാമ ധാധനി സഗഗമമധധനി ... ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ ധനിസാസാസാ സസ നിരിസാസാസാ സഗമഗസ സനിസധാനി സസനി ധനിനി ധമഗമ സമഗമഗസസ നിസഗസ നിധമ സഗമ ഗമധ മധനി ധനി മഗ സനിസ ധസനിസനി സനിധമധ മാഗ മഗസനിധനി ഗാസ ഗസനിധമഗ നിധ ഗമധനിസ ഗസ നിധാനി സനിധമഗ നിധമഗമ സാഗ സഗമധമഗ ഗാമ ഗമധനിധമ ധാനി സനിധമഗസ സഗാമധാനി ഗമധനീസ മധനിസാഗ മ ഗ മഗസനിധനി ഗ സ ഗസനിധമധ നീ ധ സഗമധനി ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ- യേശുവിന്‍ അപദാനം പാടി ....
Coming Soon
