Skip to content
High-quality karaoke tracks • Instant digital delivery

Hrudayavum Hrudayavum

₹250.00

“Hrudayavum Hrudayavum” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Hrudayavum Hrudayavum Karaoke Categories: , ,
MovieNotebook
Year2006
Music DirectorMejo Joseph
SingerVineeth Sreenivasan
LyricistVayalar Sarath Chandra Varma
Duration5:07, 5:09
Original Song
0:000:00

ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..
പിന്നെയെല്ലാം മറന്നിരിക്കും…കള്ളനെങ്ങോ മറഞ്ഞിടും..
ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്…
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്…പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും…
കടക്കണ്ണിലാരോ സൂര്യനായ്…

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ…

ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ..കിളികലൊരുപോലെ പാടി..
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ…
അരികിലായ് വന്നു ചേരാ‍ൻ കൊതിയും…
അരികിലാകുന്ന നേരം ഭയവും…
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ…
നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു…
ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും..
പിന്നെയെല്ലാം മറന്നിരിക്കും…കള്ളനെങ്ങോ മറഞ്ഞിടും..
…ഹൃദയവും…..നിമിഷമായ്…

കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളിൽ..
അവനുമായ് നിന്റെ നാണം..
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ…
ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ..
ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു..

ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്…
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്…പ്രണയമോ..കലഭമായ്..
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും…
കടക്കണ്ണിലാരോ സൂര്യനായ്…

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ…
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us