Skip to content
High-quality karaoke tracks • Instant digital delivery

Ilam Mulla Poove

“Ilam Mulla Poove” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ilam Mulla Poove Karaoke Category:
Movie / AlbumLady Teacher
Year1982
SingerK. J. Yesudas
Original Song
0:000:00

ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
വിടരും നിലാവേ മധുമഞ്ജുരാവേ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ചിറകാർന്ന പാട്ടിൻ സ്വരമാണു നമ്മൾ
കളിയാടി പ്രേമം മദിരോത്സവത്തിൽ
ഇളമാവിൻ ശാഖാ കുളിർകാറ്റിലാടീ
മൊഴിയുന്നു കാവിൽ മദികോകിലങ്ങൾ
എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും
ചൊടിയാകെയൂറും മദിരാകണങ്ങൾ
എൻ ദാഹമാറാൻ എന്നാളുമേകൂ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ആ.....ആ....ആ....
മദനന്റെ തോപ്പിൽ മധുമാസവേളാ
മധുമാസവേളാ ഈ രാഗധാരാ
എൻ മൊഴിയിൽ പാട്ടായ് ലയകേളിമേളാ
മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ ഞാനായ്
എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ
അനുരാഗമല്ലീ പ്രിയപ്രേമഗന്ധീ
ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
അഹഹാഹഹാഹ ലലലാലലാല

Coming Soon
Chat with us