| Album | The Hope - Funeral |
|---|---|
| Year | 2006 |
| Music Director | Fr. Shaji Thumpechirayil |
| Singer | Kester |
| Lyricist | Fr. Shaji Thumpechirayil |
| Original Song | 0:000:00 |
Ini Kaanilla Priyare
“Ini Kaanilla Priyare” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
ഇനി കാണില്ല പ്രിയരേ നമ്മള്‍ ഈ ലോകത്തില്‍
ഇനി കാണില്ല പ്രിയരേ നമ്മള്‍ ഈ ലോകത്തില്‍
ഇനി കാണില്ല പ്രിയരേ നമ്മള്‍ ഈ ലോകത്തില്‍
യാത്രയാകുന്നു ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍
യാത്രയാകുന്നു ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍
യാത്രയാകുന്നു ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍
ചേരാന്‍, പ്രിയരേ കാണാം, അവിടെ
പിരിയാം, ഇപ്പോള്‍ കാണാം, അവിടെ
പിരിയാം, ഇപ്പോള്‍ കാണാം, അവിടെ
നീതിമാന്മാര്‍ ആനന്ദിക്കും നാട്ടില്‍ ദൈവനാമകീര്‍ത്തനം പാടാന്‍
നീതിമാന്മാർ ആനന്ദിക്കും നാട്ടിൽ ദൈവനാമകീർത്തനം പാടാൻ
പോകുന്നു എൻ സ്വന്തബന്ധങ്ങളേതുമേ പിന്നിൽ മനസ്സാൽ ഉപേക്ഷിച്ച്
പോകുന്നു എന്ന് സ്വന്തബന്ധങ്ങളേതുമേ പിന്നിൽ മനസ്സാൽ ഉപേക്ഷിച്ച്
പ്രിയമോടെന്നെഓർക്കു പ്രിയരേ
പ്രിയമോടെന്നെ, ഓർക്കു പ്രിയരേ
എന്നെ നിങ്ങൾ, ആഴമായ് സ്നേഹിച്ചു എൻ കുറവുകളേതുമേ സഹിച്ചു
എന്നെ നിങ്ങൾ, ആഴമായ് സ്നേഹിച്ചു എൻ കുറവുകളേതുമേ സഹിച്ചു
ഞാൻ മൂലം നിങ്ങൾ നൊന്തതോർക്കുന്നു പ്രിയരേ, ഇനി മാപ്പു നൽകണ
ഞാൻ മൂലം നിങ്ങൾ നൊന്തതോർക്കുന്നു പ്രിയരേ, ഇനി മാപ്പു നൽകണേ
പ്രിയരോടെന്നെ, ഓർക്കൂ പ്രിയരേ
പ്രിയമോടെന്നെ, ഓർക്കൂ പ്രിയരേ
പിന്നെയാവട്ടെയെന്നുള്ളിൽ കരുതി പുറമെ കാട്ടാതെ സ്നേഹം മൂടിവെച്ചു
പിന്നെയാവട്ടെയെന്നുള്ളിൽ കരുതി പുറമെ കാട്ടാതെ സ്നേഹം മൂടിവെച്ചു
നേരം പോയ്, ഇനിയൊന്നും നൽകുവാനാവില്ലാ പകരം, എരിവോടെ പ്രാർത്ഥിക്കാം
നേരം പോയ്, ഇനിയൊന്നും നൽകുവാനാവില്ലാ പകരം, എരിവോടെ പ്രാർത്ഥിക്കാം
പ്രിയമോടെന്നെ, ഓർക്കു പ്രിയരേ
പ്രിയമോടെന്നെ, ഓർക്കൂ പ്രിയരേ
രോഗിയായ് ഞാൻ നൊന്ത നേരങ്ങളിൽ എന്നെ കാണുവാൻ വന്ന സ്നേഹിതരേ
രോഗിയായ് ഞാൻ നൊന്ത നേരങ്ങളിൽ എന്നെ കാണുവാൻ വന്ന സ്നേഹിതരേ
എന്നെയോർത്തന്ന് നൊന്തു പ്രാർത്ഥിച്ച ബന്ധുക്കളെ എല്ലാം, ഞാനോർത്തു പ്രാർത്ഥിക്കും
എന്നെയോർത്തന്ന് നൊന്തു പ്രാർത്ഥിച്ച ബന്ധുക്കളെ എല്ലാം, ഞാനോർത്തു പ്രാർത്ഥിക്കും
പ്രിയമോടെന്നെ, ഓർക്കൂ പ്രിയരേ
പ്രിയമോടെന്നെ, ഓർക്കൂ പ്രിയരേ
ഇന്നോളമി വീടിനുള്ളിൽ നമ്മൾ ഏക മാനസരായ് സ്നേഹിച്ചില്ലേ
ഇന്നോളമി വീടിനുള്ളിൽ നമ്മൾ ഏക മാനസരായ് സ്നേഹിച്ചില്ലേ
ഒന്നിച്ചു പ്രാർത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ പ്രിയരേ, ഇനി ഞാൻ യാത്രയായിടട്ടെ
ഒന്നിച്ചു പ്രാർത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ പ്രിയരേ, ഇനി ഞാൻ യാത്രയായിടട്ടെ
പ്രിയമോടെന്നെ ഓർത്തിടണ
പ്രിയമോടെന്നെ ഓർത്തിടണ
ഇനി കാണില്ല പ്രിയരേ നമ്മൾ ഈ ലോകത്തിൽ
ഇനി കാണില്ല പ്രിയരേ നമ്മൾ ഈ ലോകത്തിൽ
യാത്രയാകുന്നു ഞാൻ സ്വർഗ്ഗരാജ്യത്തിൽ
യാത്രയാകുന്നു ഞാൻ സ്വർഗ്ഗരാജ്യത്തിൽ
ചേരാൻ, പ്രിയരേ കാണാം അവിടെ
പ്രിയമോടെന്നെ ഓർത്തിടണമേ
Coming Soon
