Skip to content
High-quality karaoke tracks • Instant digital delivery

Iniyum Ithal Choodi Unarum

“Iniyum Ithal Choodi Unarum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Iniyum Ithal Choodi Unarum Karaoke Category:
Movie / AlbumPourusham
Year1983
Music DirectorA. T. Ummer
SingerK. J. Yesudas, S. Janaki
Original Song
0:000:00

ഇനിയും ഇതൾ ചൂടി ഉണരും
മധുരവികാരങ്ങൾ
എന്നിൽ മദഭരസ്വപ്നങ്ങൾ
പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ
പുതിയ പ്രതീക്ഷകൾ വീണ്ടും
പുളകിത നിമിഷങ്ങൾ (ഇനിയും..)

ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖമാധുരി
ആ..ആ.ആ.
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖമാധുരി
അതിലലിയും നിൻ ജീവനിൽ ഞാനൊരു
കളമുരളീരവമാകും (ഇനിയും...)

അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾതൻ മധുമഞ്ജരി
ആ..ആ.ആ
അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾ തൻ മധുമഞ്ജരി
ചിറകിനുള്ളിൽ ഞാൻ നിനക്കായ് ഒരുക്കാം
കുളിരാലൊരു കിളിക്കൂട്

ഇനിയും ഇതൾ ചൂടി ഉണരും
മധുരവികാരങ്ങൾ
നമ്മിൽ മദഭരസ്വപ്നങ്ങൾ
പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ
പുതിയ പ്രതീക്ഷകൾ വീണ്ടും
പുളകിത നിമിഷങ്ങൾ

Coming Soon
Chat with us