| Album | Gangatheertham vol 2 |
|---|---|
| Year | 1993 |
| Music Director | Mohandas |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Irukara Thottale
“Irukara Thottale” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: PRE0002795
Categories: Karaoke Songs, Malayalam Hindu Devotional Karaokes, Malayalam Karaokes
ഇരുകര തൊട്ടാലേ ഇഹപര ജീവിത—–
പുഴ നീന്തിക്കേറുവാനാകൂ………….
അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ….
ഇക്കരെ അപ്പനെ കാണാവൂ………. ( ഇരുകര തൊട്ടാലേ)
ഇളനീരഭിഷേകം നറുനെയ്യഭിഷേകം…
തിരു കൃപകൊണ്ടഭിഷേകം… ദാസന്
തിരുകൃപ കൊണ്ടഭിഷേകം………
മണിയോട പൂ പോലെ വിടരുന്നു മാനസം
ശിവഭാവ സ്മരണയിൽ സഹസ്രനാമം………. ( ഇരുകര തൊട്ടാലേ)
കുളികഴിഞ്ഞീറനാം ജപം കൊണ്ട് ശുദ്ധമാം……
മാനമിതുതന്നെ അലങ്കാരം ദാസന് മനമിതുതന്നെ അലങ്കാരം……..
വെറുംഞ്ചാരമാവോളം കരുതണം മാനസം……….
മണിനാഗം തലയാകും പദപങ്കജം……. ( ഇരുകര തൊട്ടാലേ)
Coming Soon
