| Movie | Chukku |
|---|---|
| Year | 1973 |
| Music Director | G. Devarajan |
| Singer | P. Jayachandran |
| Duration | 3:40, 3:37 |
Ishtapraaneshwari Ninte Edenthottam
₹100.00
“Ishtapraaneshwari Ninte Edenthottam” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
ഇഷ്ടപ്രാണേശ്വരീ – നിന്റെ
ഏദൻതോട്ടം എനിക്കു വേണ്ടി
ഏഴാംസ്വർഗ്ഗം എനിക്കു വേണ്ടി
(ഇഷ്ടപ്രാണേശ്വരീ…)
കുന്തിരിക്കം പുകയുന്ന കുന്നിൻചരുവിലെ
കുയിൽക്കിളീ – ഇണക്കുയിൽക്കിളി
നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം – ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ
ഇഷ്ടപ്രാണേശ്വരീ
സ്വർണ്ണമേഘത്തുകിൽകൊണ്ടു നാണം മറയ്ക്കുന്ന
സുധാംഗദേ – സ്വർഗ്ഗസുധാംഗദേ
ആപ്രമദ വനത്തിൽ ആദവും ഹവ്വയും
അരുതെന്നു വിലക്കിയ കനി തിന്നുവോ – ഈശ്വരൻ
അരുതെന്നു വിലക്കിയ കനി തിന്നുവോ
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ
ഇഷ്ടപ്രാണേശ്വരീ – നിന്റെ
ഏദൻതോട്ടം എനിക്കു വേണ്ടി
ഏഴാംസ്വർഗ്ഗം എനിക്കു വേണ്ടി
ഇഷ്ടപ്രാണേശ്വരീ…
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
