Skip to content
High-quality karaoke tracks • Instant digital delivery

Jaalakaari Maya Jaalakaari

199.00

“Jaalakaari Maya Jaalakaari” Karaoke available from MusiqKaraokes.

0:000:00
Selected total: 199.00
SKU: Jaalakaari Maya Jaalakaari Karaoke Categories: , ,
MovieBalti
Year2025
Music DirectorSai Abhyankkar‬
SingerSai Abhyankkar‬, Sublahshini
LyricistVinayak Sasikumar
Duration3:59
Original Song
0:000:00

നോങ്കാനു പെണ്ണേ നീ
വറ്റുന്ന മെടവെയിൽ
കൊണ്ടേ ഞാൻ വാടും സമയത്ത്
പൊന്നാനേ നിൻ മനസ്സു

എല്ലോലം തേൻ കുറുംബ്
നുള്ളാനായ് നിന്നെ ദൂരത്തു
വീശുന്ന കോവൈ കാട്ടിൽ
ആடும் നിൻ കൂന്തൽ

എൻ മേലായിമൂടാമോ നീ പെണ്ണാലെ പെണ്ണാലെ
ആരോ നീ ഊരും പേരും ഇല്ലെന്നായാലും
ഞാൻ വല്ലാത്തേ പൊള്ളും കാര്യം
നേരാണേ നേരാണേ

ജാലക്കാരി മായാജാലക്കാരി
നീയേൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീരി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അള പോലെ അലയും
എന്നാൽ കഴിയും വരെ ഞാൻ

ജാലക്കാരി മായാജാലക്കാരി
നീയേൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീരി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അള പോലെ അലയും
എന്നാൽ കഴിയും വരെ ഞാൻ

അതിരാവിലെ എഴുന്നേറ്റ്
ഒന്നായ് കൈയും കോർത്തു
ആര്യൻ കാവും തേടി പോക്കാം
അനുവാദം തന്നാൽ രാവിൽ

നിൻ്റെ പൂമടിയിൽ
പൈതൽ പോലെ ഞാനും ചേയം
കണ്ണாடിച്ചില്ലൊഴുകും ആറ്റിൻ സമീപം
നാം മൂവാന്തിച്ചന്തം
കണ്ടേ നിൻനീടം നിൻനീടം

കൽപാതി തേറുരുളും
പത്താം നാളെന്ന്
നാം പ്രണയത്തിന്റെ മന്ത്രം മാത്രം
മൂലീടം മൂലീടം

ആരാരും കാണാതെ
തമ്മിൽ നാം
ഒന്നായി മാറീടാം

ജാലക്കാരി മായാജാലക്കാരി
നീയേൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീരി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അള പോലെ അലയും
എന്നാൽ കഴിയും വരെ ഞാൻ

ജാലക്കാരി മായാജാലക്കാരി
നീയേൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീരി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അള പോലെ അലയും
എന്നാൽ കഴിയും വരെ ഞാൻ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us