| Movie / Album | Ahimsa |
|---|---|
| Year | 1981 |
| Music Director | A. T. Ummer |
| Singer | S. Janaki |
| Original Song | 0:000:00 |
Jalasankhupushpam Choodum
“Jalasankhupushpam Choodum” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Jalasankhupushpam Choodum
Category: Karaoke Songs
ലശംഖുപുഷ്പം ചൂടും
കടലോര തീരം
മനസാക്ഷികൾ ഓരോ
അലമാലയാൽ മൂടും
(ജലശംഖുപുഷ്പം.. )
ദേഹമെന്ന കൂടിൽ വാഴും
മോഹമെന്ന കുഞ്ഞിപ്പക്ഷി (2)
എന്നും നിന്റെ പൈദാഹങ്ങൾക്കന്നം
തേടിടുന്നു ഞങ്ങൾ
(ജലശംഖുപുഷ്പം..)
കാറ്റൊഴിഞ്ഞ കോണിൽ കൂടും
കാർമുകിൽ കദമ്പം പോലെ (2)
മാത്രനേരം പെയ്താൽ തീരും
തീർത്ഥമാണു ജന്മം പോലും
ജലശംഖുപുഷ്പം
പൊൻപളുങ്കു മോശയ്ക്കുള്ളിൽ
വെന്തരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാൻ തമ്മിൽ
ഏറ്റിടും കനൽതുണ്ടങ്ങൾ
ജലശംഖുപുഷ്പം ചൂടും
കടലോര തീരം
മനസാക്ഷികൾ ഓരോ
അലമാലയാൽ മൂടും
ജലശംഖുപുഷ്പം
Coming Soon
