Skip to content
High-quality karaoke tracks • Instant digital delivery

Jarusalemin Naayakane

“Jarusalemin Naayakane” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Jarusalemin Naayakane Karaoke Category:
Movie / AlbumSneha Ragam
Year1988
SingerK. J. Yesudas
Original Song
0:000:00

ആ.. ലാലാലാലാലാ...ലലലാലാലാ...

ജെറുസലേമിൻ നായകനെ വാഴ്ത്തുവിൻ
നിത്യമഹോന്നത നാഥനെ വാഴ്ത്തുവിൻ
ദൈവത്തിൻ പ്രിയ ജാതന്
തപ്പുകൾ തമ്പുരു വീണകളാൽ
കീർത്തനങ്ങൾ പാടി വാഴ്ത്തുവിൻ (ദൈവത്തിൻ)

കർണ്ണമനോഹര രാഗം പകരും ഗീതിയാൽ
വാനവദൂതർ വാനിൽ സ്തുതികൾ പാടുന്നു (കർണ്ണ)
വാനവരൊത്ത് മാനവരും ദൈവത്തിൻ തിരു സന്നിധിയിൽ
ഹല്ലേലൂയ പാടി വാഴ്ത്തുവിൻ (വാനവരൊത്ത്)
(ജെറുസലേമിൻ)

മഞ്ജുളമോഹന കീർത്തനം പാടി പോക നാം
രക്ഷകനാം ശ്രീ യേശുവിൻ സ്നേഹദൂതുമായ് (മഞ്ജുള)
സുവിശേഷത്തിൻ സാക്ഷികളായ്
ലോകത്തിൻ പൊൻദീപമായ്
ഏകിടുവിൻ നൽ ക്രിസ്തുവിൻ സന്ദേശം (സുവിശേഷ)
(ജെറുസലേമിൻ)

Coming Soon
Chat with us