| Movie / Album | Sabarimala Ayyappan |
|---|---|
| Year | 1975 |
| Music Director | Usha Khanna |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Jeeva Prapanchathin
“Jeeva Prapanchathin” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Jeeva Prapanchathin Karaoke
Category: Karaoke Songs
ജീവപ്രപഞ്ചത്തിനാധാരമൂർത്തിയാം
ശ്രീധർമ്മശാസ്താവേ...
നാളു തോറും അങ്ങയുടെ ചേവടിയിൽ പൂജ ചെയ്താ
നാമമന്ത്രോച്ചാരണത്തിനനുവദിക്കൂ.. (ജീവപ്രപഞ്ചത്തിന് )
മണ്ഡലവ്രതവുമായി ഇരുമുടിക്കെട്ടുമായി
അയ്യപ്പസന്നിധാനമണഞ്ഞിടുമ്പോൾ...
അവിടുത്തെ കരുണയിൽ...
കരുണതൻ ചൈതന്യത്തിൽ...
ആശ്രിതർ ഞങ്ങൾക്കകമുണർന്നിടട്ടെ...
(ജീവപ്രപഞ്ചത്തിന്)
പരമപദം തേടും ഭക്തജനങ്ങൾ
ഞങ്ങൾ പതിനെട്ടാംപടിയേറി
തൊഴുതുനിൽക്കേ തിരുവുടൽ
ദർശനത്തിലതിനുടെ നിർവൃതിയിൽ
ഒരു ജന്മസാഫല്യത്താലനുഗ്രഹിക്കു...
Coming Soon
