Skip to content
High-quality karaoke tracks • Instant digital delivery

Jillethu Jillethu

₹50.00

“Jillethu Jillethu” Karaoke available from MusiqKaraokes.

0:000:00
Selected total: ₹50.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Jillethu Jillethu Karaoke Categories: , ,
MovieHello Dubaikkaran
Year2017
Music DirectorNadirsha
SingerAfsal, Zia Ul Haq
LyricistSanthosh Varma
Duration4:18
Original Song
0:000:00

ജീലെ തു.. ജീലെ തു… യഹാ
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച് ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ ആദാ..

എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
അല്ലേലും നമ്മുടെ ഭൂമിയിൽ ഇല്ലാത്തൊരു ചന്തം വേറെ
തീരത്തുണ്ടെന്നു പറഞ്ഞാൽ ഉണ്ടോ നേരുണ്ടോ…
അത് തേടിയാണ് യാത്രയെങ്കിൽ
അതിനു പൊരുളുണ്ടോ…
എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
ജീലെ തു.. ജീലെ തു… യഹാ…
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച് ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ ആദാ

ഈ തീരം നിന്നാൽ ചിന്ത മറുതീരത്താണോ പച്ച
എന്തിനാണീ തീരാ നെട്ടോട്ടം…
കയ്യെത്തും ദൂരെ നിന്നും കണ്ണെത്താ ദൂരത്തോളം
മാനസം കൊണ്ടെന്നും സഞ്ചാരം ..
സ്വപ്നമെന്നൊരു കൂട്ടുകാരൻ
സ്വന്തമുള്ളവർ നമ്മൾ…
അവനേതും തിരിവെട്ടം..
ഈ വാഴ്വിൻ തിരിവെട്ടം
എന്നാലും ജീവന്റെ കൈത്താങ്ങാണല്ലോ…
ജീലെ തു.. ജീലെ തു… യഹാ…
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച് ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ ആദാ
ഹേ …നനനാനേ …നാനനാ…
നനനാനേ …നാനനാ…

കൊട്ടാരം ഇല്ലെന്നാലും പൊൻ നാണ്യം ഇല്ലെന്നാലും
നെഞ്ചിനുള്ളിൽ വേണം ആനന്ദം..
ഒരു സ്നേഹത്തിൻ പൂക്കാലം…
നാം തമ്മിൽ തീർക്കും നേരം
വന്നു ചേരും താനേ ഉല്ലാസം
ഉൾ തുറന്നൊരു പുഞ്ചിരിയോടെ
മണ്ണിൽ വാഴുവാനായാൽ…
അതിലെല്ലാം ഉണ്ടല്ലോ ഇനിയൊന്നും വേണ്ടല്ലോ
നാമിന്നാ സ്വർഗ്ഗത്തിൻ മുറ്റത്താണല്ലോ…
ജീലെ തു.. ജീലെ തു… യഹാ…
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച് ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ ആദാ

എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
അല്ലേലും നമ്മുടെ ഭൂമിയിൽ ഇല്ലാത്തൊരു ചന്തം വേറെ
തീരത്തുണ്ടെന്നു പറഞ്ഞാൽ ഉണ്ടോ നേരുണ്ടോ…
അത് തേടിയാണ് യാത്രയെങ്കിൽ
അതിനു പൊരുളുണ്ടോ…
എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ..
ജീലെ തു.. ജീലെ തു… യഹാ…
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച് ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ ആദാ..

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us